ഹിമാചൽ മന്ത്രി കോൺഗ്രസ് വിട്ടു ബിജെപിയിൽ
ഹിമാചൽ മന്ത്രി കോൺഗ്രസ് വിട്ടു ബിജെപിയിൽ
Sunday, October 15, 2017 10:44 AM IST
സിം​​ല: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ് ഗ്രാ​​മ​​വി​​ക​​സ​​ന​​മ​​ന്ത്രി അ​​നി​​ൽ ശ​​ർ​​മ കോ​​ൺ​​ഗ്ര​​സ് വി​​ട്ടു ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. മു​​ൻ കേ​​ന്ദ്ര മ​​ന്ത്രി സു​​ഖ്‌​​റാ​​മി​​ന്‍റെ മ​​ക​​നാ​​ണ് ശ​​ർ​​മ. മ​​ണ്ഡി​​യി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ക്കു​​മെ​​ന്ന് അ​​നി​​ൽ ശ​​ർ​​മ പ​​റ​​ഞ്ഞു.

താ​​നും അ​​ച്ഛ​​നും കോ​​ൺ​​ഗ്ര​​സി​​ൽ ഒ​​തു​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ശ​​ർ​​മ ആ​​രോ​​പി​​ച്ചു. മ​​ണ്ഡി​​യി​​ൽ കോ​​ൺ​​ഗ്ര​​സ് റാ​​ലി​​യി​​ലേ​​ക്കു സു​​ഖ്‌​​റാ​​മി​​നെ ക്ഷ​​ണി​​ച്ചി​​ട്ടു പി​​ന്നീ​​ട് പ​​ങ്കെ​​ടു​​പ്പി​​ച്ചി​​ല്ല. തെ​​ര​​ഞ്ഞെ​​ടു​​പ്പു സ​​മി​​തി​​ക​​ളി​​ലൊ​​ന്നും എ​​ന്നെ അം​​ഗ​​മാ​​ക്കി​​യി​​ല്ല. ഇ​​ക്കാ​​ര്യ​​ത്തെ​​ക്കു​​റി​​ച്ചു പി​​സി​​സി അ​​ധ്യ​​ക്ഷ​​നോ​​ടു ചോ​​ദി​​ച്ച​​പ്പോ​​ൾ, ഉ​​ന്ന​​ത​​ത​​ല​​ത്തി​​ലു​​ള്ള ഇ​​ട​​പെ​​ട​​ൽ​​മൂ​​ല​​മാ​​ണ് എ​​ന്‍റെ പേ​​ര് ഒ​​ഴി​​വാ​​ക്കി​​യ​​തെ​​ന്നു പ​​റ​​ഞ്ഞു. ഇ​​തി​​നാ​​ലാ​​ണു കോ​​ൺ​​ഗ്ര​​സ് വി​​ട്ട​​ത്-​​അ​​നി​​ൽ ശ​​ർ​​മ പ​​റ​​ഞ്ഞു.


മ​​ണ്ഡി സീ​​റ്റ് സു​​ഖ്റാ​​മി​​ന്‍റെ​​യും മ​​ക​​ന്‍റെ​​യും കു​​ത്ത​​ക മ​​ണ്ഡ​​ല​​മാ​​ണ്. 1962 മു​​ത​​ൽ 1984 വ​​രെ സു​​ഖ്റാം വി​​ജ​​യി​​ച്ച​​താ​​ണ്. 2003 ലും ​​സു​​ഖ്റാം ഇ​​വി​​ടെ വി​​ജ​​യി​​ച്ചു. അ​​നി​​ൽ ശ​​ർ​​മ 1993, 2007, 2012 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ മ​​ണ്ഡി​​യി​​ൽ വി​​ജ​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.