സുനന്ദ പുഷ്കറിന്‍റെ മരണം; ഹോട്ടൽ മുറി തുറക്കാൻ നടപടി
സുനന്ദ പുഷ്കറിന്‍റെ മരണം; ഹോട്ടൽ മുറി തുറക്കാൻ നടപടി
Monday, October 16, 2017 12:03 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ശ​​​​ശി ത​​​​രൂ​​​​രി​​​​ന്‍റെ ഭാ​​​​ര്യ സു​​​​ന​​​​ന്ദ​​​​പു​​​​ഷ്ക​​​​റെ മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ പ​​​​ഞ്ച​​​​ന​​​​ക്ഷ​​​​ത്ര ഹോ​​​​ട്ട​​​​ൽ മു​​​​റി തു​​​​റ​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ന്നു​​ത​​​​ന്നെ ഹോ​​​​ട്ട​​​​ൽ മു​​​​റി പോ​​​​ലീ​​​​സ് പൂ​​​​ട്ടി സീ​​​​ൽ ചെ​​​​യ്തി​​​​രു​​​​ന്നു.

മു​​​​റി​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ടുന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹോ​​​​ട്ട​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ കോ​​​​ട​​​​തി സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു. മു​​​​റി​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം ഹോ​​​​ട്ട​​​​ലി​​​​നു ന​​​​ല്കാ​​​​ൻ കോ​​​​ട​​​​തി വി​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും ഫോ​​​​റ​​​​ൻ​​​​സി​​​​ക് പ​​​​രി​​​​ശോ​​​​ധ​​​​നാ ഫ​​​​ലം പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​റു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഹോ​​​​ട്ട​​​​ൽ മു​​​​റി തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നു ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സി​​​​നു ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി. പോ​​​​ലീ​​​​സ് ഇ​​​​തു പാ​​​​ലി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഹോ​​​​ട്ട​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ വീ​​​​ണ്ടും കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മു​​​റി​​​യു​​​ടെ അ​​​വ​​​കാ​​​ശം ഹോ​​​ട്ട​​​ലി​​​നു വി​​​ട്ടു ന​​​ല്കു​​​ക​​​യാ​​​ണെ​​​ന്ന് മെ​​​ട്രോ​​​പൊ​​​ലി​​റ്റ​​​ൻ മ​​​ജി​​​സ്ട്രേ​​​റ്റ് ധ​​​ർ​​​മേ​​​ന്ദ​​​ർ​​​സിം​​​ഗ് ഉ​​​ത്ത​​​ര​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.