തെലുങ്കാന ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു
Monday, October 16, 2017 12:03 PM IST
വാ​​റ​​ങ്ക​​ൽ: തെ​​ലു​​ങ്കാ​​ന​​യി​​ലെ ഹ​​നം​​കൊ​​ണ്ട​​യി​​ൽ സ്വ​​കാ​​ര്യ സൂ​​പ്പ​​ർ സ്പെ​​ഷാ​​ലി​​റ്റി ആ​​ശു​​പ​​ത്രി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ രോ​​ഗി മ​​രി​​ച്ചു. വെ​​ങ്ക​​റാ​​വു​​പ്പ​​ള്ളി സ്വ​​ദേ​​ശി ജെ. ​​കു​​മാ​​ര​​സ്വാ​​മി​​യാ​​ണു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്ന​​രേ​​മാ​​യി​​രു​​ന്നു സം​​ഭ​​വം. രോ​​ഹി​​ണി ആ​​ശു​​പ​​ത്രി​​യു​​ടെ ര​​ണ്ടാം നി​​ല​​യി​​ലാ​​ണു ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ട്മൂ​​ലം തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. ഫ​​യ​​ർ ബ്രി​​ഗേ​​ഡും പോ​​ലീ​​സും ഉ​​ട​​ൻ‌ സ്ഥ​​ല​​ത്തെ​​ത്തി ആ​​ശു​​പ​​ത്രി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ഇ​​രു​​ന്നൂ​​റോ​​ളം രോ​​ഗി​​ക​​ളെ ഒ​​ഴി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.