നജീബ് അഹമ്മദിന്‍റെ തിരോധാനം: ഹൈക്കോടതിക്കു മുന്നിൽ പ്രതിഷേധിച്ച അമ്മയെ കസ്റ്റഡിയിലെടുത്തു
Monday, October 16, 2017 12:03 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​ണാ​​​​താ​​​​യ ജെ​​​​എ​​​​ൻ​​​​യു വി​​​​ദ്യാ​​​​ർ​​​​ഥി ന​​​​ജീ​​​​ബ് അ​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ തി​​​​രോ​​​​ധാ​​​​നം അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്കു​​​​ മു​​​​ന്പി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച ന​​​​ജീ​​​​ബി​​​​ന്‍റെ അ​​​​മ്മ ഫാ​​​​ത്തി​​​​മ ന​​​​ഫീ​​​​സി​​​​നെ​​​​യും മു​​​​പ്പ​​​​തോ​​​​ളം ജെ​​​​എ​​​​ൻ​​​​യു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

ഇ​​​വ​​​​രെ ബാ​​​​ര​​​​ഖം​​​​ബ റോ​​​​ഡ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​ച്ചു. ന​​​​ജീ​​​​ബി​​​​നെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ൽ സി​​​​ബി​​​​ഐ അ​​​​നാ​​​​സ്ഥ കാ​​​​ട്ടു​​​​ന്നു​​​​വെ​​ന്നു​​ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്ത് പോ​​​​ലീ​​​​സി​​​ന്‍റെ ന​​​​ട​​​​പ​​​​ടി.


ഞ​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​കേ​​​​സ് മാ​​​​ത്ര​​​​മ​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ് ഫാ​​​​ത്തി​​​​മ​​​​യെ പോ​​​​ലീ​​​​സ് ക്രൂ​​​​ര​​​​മാ​​​​യി മ​​​​ർ​​​​ദി​​​​ച്ചെ​​​​ന്നു ജെ​​​​എ​​​​ൻ​​​​യു​​​​എ​​​​സ്‌​​​​യു മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മോ​​​​ഹി​​​​ത് കു​​​​മാ​​​​ർ പാ​​​​ണ്ഡെ പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ​​​​ വ​​​​ർ​​​​ഷം ഒ​​​​ക്ടോ​​​​ബ​​​​ർ 15നു ​​​​ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ മാ​​​​ഹി-​​​​മാ​​​​ണ്ഡ​​​​വി ഹോ​​​​സ്റ്റ​​​​ലി​​​​ൽ​​​​നി​​​​ന്നാ​​​​ണ് എം​​​​എ​​​​സ്‌​​​​സി ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ ന​​​​ജീ​​​​ബി​​​​നെ (27) കാ​​​​ണാ​​​​താ​​​​കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.