കന്നുകാലി കടത്തുകാരുടെ ആക്രമണം: ബിഎസ്എഫ് ഓഫീസർക്കു പരിക്ക്
Monday, October 16, 2017 12:09 PM IST
അ​​​ഗ​​​ർ​​​ത്ത​​​ല: ത്രി​​​പു​​​ര​​​യി​​​ൽ ക​​​ന്നു​​​കാ​​​ലി ക​​​ട​​​ത്തു​​​കാ​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബി​​​എ​​​സ്എ​​​ഫ് ക​​​മാ​​​ൻ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. സെ​​​ക്ക​​​ൻ​​​ഡ്-​​​ഇ​​​ൻ-​​​ക​​​മാ​​​ൻ​​​ഡ് ദീ​​​പ​​​ക് കെ. ​​​മ​​​ണ്ഡ​​​ലി​​​നാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തെ വി​​​മാ​​​ന​​​ത്തി​​​ൽ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. 145-ാം ബ​​​റ്റാ​​​ലി​​​യ​​​ൻ ക​​​മാ​​​ൻ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​റാ​​​ണ് ദീ​​​പ​​​ക്. ബം​​​ഗ്ലാ​​​ദേ​​​ശ് അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ബേ​​​ലാ​​​ർ​​​ഡെ​​​പ്പ അ​​​തി​​​ർ​​​ത്തി പോ​​​സ്റ്റി​​​നു സ​​​മീ​​​പ​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.