സ്ത്രീകളുടെ മുടി മുറിച്ചെന്നു സംശയിച്ച് ജവാനെ ജനക്കൂട്ടം തല്ലിച്ചതച്ചു
Tuesday, October 17, 2017 11:50 AM IST
ശ്രീ​​​ന​​​ഗ​​​ർ: സ്ത്രീ​​​ക​​​ളു​​​ടെ മു​​​ടി​​​മു​​​റി​​​ച്ചെ​​​ന്ന് സം​​​ശ​​​യി​​​ച്ച് ജ​​​വാ​​​നെ ജ​​​ന​​​ക്കൂ​​​ട്ടം മ​​​ർ​​​ദി​​​ച്ച​​​വ​​​ശ​​​നാ​​​ക്കി. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ കു​​​പ്‌​​​വാ​​​ര പ​​ട്ട​​ണ​​ത്തി​​ലാ​​​ണു സം​​​ഭ​​​വം.​ കാ​​​ഷ്മീ​​​ർ താ​​​ഴ്‌വരയി​​​ൽ സ്ത്രീ​​​ക​​​ളു​​​ടെ മു​​​ടി മു​​​റി​​​ക്കു​​​ന്ന​​​താ​​​യി നാ​​​ൽ​​​പ്പ​​​തോ​​​ളം പ​​​രാ​​​തി​​​ക​​​ളാ​​​ണു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ഇ​​​തു​​​വ​​​രെ​​​യും അ​​​ക്ര​​​മി​​​ക​​​ളെ പി​​​ടി​​​കൂ​​​ടാ​​​ൻ പോ​​​ലീ​​​സി​​​നു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല മു​​​ടി​​​മു​​​റി​​​ക്കു​​​ന്ന​​​ത് സൈ​​​നി​​​ക​​​രാ​​​ണെ​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ വ​​​ഴി വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു. വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ളാ​​​ണ് ഈ ​​​വ്യാ​​​ജ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കു പി​​​ന്നി​​​ലെ​​​ന്നു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യെ​​​ങ്കി​​​ലും ശ്രീ​​​ന​​​ഗ​​​റി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ 14 മു​​​ടി​​​മു​​​റി​​​ക്ക​​​ൽ കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ സൈ​​​നി​​​ക​​​ർ​​​ക്കെ​​​തി​​​രേ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണ് ഉ​​​യ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.