ഹ​രി​യാ​ന​യി​ൽ ഗാ​യി​ക വെ​ടി​യേ​റ്റു മ​രി​ച്ചു
ഹ​രി​യാ​ന​യി​ൽ ഗാ​യി​ക വെ​ടി​യേ​റ്റു മ​രി​ച്ചു
Tuesday, October 17, 2017 11:50 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: ഹ​​​രി​​​യാ​​​ന​​​യി​​​ൽ ഗാ​​​യി​​​ക വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. ഗാ​​​യി​​​ക​​​യും ന​​​ർ​​​ത്ത​​​കി​​​യു​​​മാ​​​യ ഹ​​​ർ​​​ഷി​​​ത ദാ​​​ഹി​​​യ(22)​​​യാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക്കു ശേ​​​ഷം മ​​​ട​​​ങ്ങു​​​മ്പോ​​​ൾ അ​​​ജ്ഞാ​​​ത​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​ന്ന​​ലെ വൈ​​​കു​​​ന്നേ​​​രം 4.15 ന് ​​​പാ​​നി​​പ​​ത്ത് ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.


സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും സ​​​ഹാ​​​യി​​​ക്കു​​​മൊ​​​പ്പം ഹ​​​ർ​​​ഷി​​​ത കാ​​​റി​​​ൽ വീ​​​ട്ടി​​​ലേ​​​ക്കു​​​ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​ല​​യ്ക്കും ക​​ഴു​​ത്തി​​നും വെ​​ടി​​യേ​​റ്റ ഹ​​ർ​​ഷി​​ത സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​ത​​​ന്നെ മ​​​രി​​​ച്ചു. പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.