ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷം
Wednesday, October 18, 2017 12:40 PM IST
ന്യൂ​ഡ​ൽ​ഹി: പ​ട​ക്കം വി​ൽ​ക്കു​ന്ന​തു നി​രോ​ധി​ച്ചി​ട്ടും ദി​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​തോ​ടെ ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം അ​തീ​വ ഗു​രു​ത​ര​മാ​യ നി​ല​യി​ലേ​ക്ക് ഉ​യ​രു​ന്നു. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ മ​ലി​നീ​ക​ര​ണ തോ​ത് റെ​ഡ് സോ​ണി​ലെ​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തേ​ത്തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്ത് ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു.


അ​തേ​സ​മ​യം, പ​ട​ക്കം വി​ൽ​ക്കു​ന്ന​തു നി​രോ​ധി​ച്ച ന​ട​പ​ടി​ക്കെ​തി​രേ ആ​സാ​ദ് ഹി​ന്ദു ഫൗ​ജ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​പ്രീം കോ​ട​തി​ക്കു മു​ന്നി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തും ഡ​ൽ​ഹി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.