ഹജ്ജ് നയം: പുതിയ നിർദേശങ്ങൾ പുനഃപരിശോധിക്കണമെന്നു കേരളം
Wednesday, October 18, 2017 12:40 PM IST
ന്യൂ​ഡ​ൽ​ഹി: തീ​ർ​ഥാ​ട​ക​ർ​ക്ക് ഒ​ട്ടും പ്ര​യോ​ജ​ന​ക​ര​മ​ല്ലാ​ത്ത ഹ​ജ്ജ് ന​യ​ത്തി​ലെ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു കേ​ര​ളം. ന​യം രൂ​പീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ​യും അ​വ​ഗ​ണി​ച്ചു​മാ​ണ് ക​ര​ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ഹ​ജ്ജി​ന്‍റെ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ ക്ഷേ​മ​മ​ന്ത്രി മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌വിയു​മാ​യി മ​ന്ത്രി ജ​ലീ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.