ഹിമാചലിൽ ബിജെപി സ്ഥാനാർഥികളായി
Wednesday, October 18, 2017 12:40 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന 68 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യും ബി​​ജെ​​പി പ്ര​​ഖ്യാ​​പി​​ച്ചു. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി പ്രേം​​കു​​മാ​​ർ ധു​​മ​​ൽ, സു​​ഖ്‌​​റാ​​മി​​ന്‍റെ മ​​ക​​ൻ അ​​നി​​ൽ ശ​​ർ​​മ, സം​​സ്ഥാ​​ന ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ സ​​ത്പാ​​ൽ സിം​​ഗ് സ​​ട്ടി എ​​ന്നി​​വ​​ർ സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​ക​​ണ്ടു.


അ​​തേ​​സ​​മ​​യം, ബി​​ജെ​​പി അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്കു പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന കേ​​ന്ദ്ര​​മ​​ന്ത്രി ജെ.​​പി. ന​​ഡ്ഡ​​യു​​ടെ പേ​​ര് സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യി​​ലി​​ല്ല. ഇ​​ത്ത​​വ​​ണ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നാ​​ർ​​ഥി​​യെ പ്ര​​ഖ്യാ​​പി​​ക്കാ​​തെ​​യാ​​ണു ബി​​ജെ​​പി മ​​ത്സ​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.