സെൽഫിക്ക് സോഷ്യൽ മീഡിയയിൽ ഫത്‌വ!
Thursday, October 19, 2017 12:19 PM IST
സ​​​ഹ​​​റാ​​​ൻ​​​പു​​​ർ: സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ​​​യി​​​ൽ സെ​​​ൽ​​​ഫി​​​ക​​​ളും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും പോ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത് വി​​​ല​​​ക്കി​​​ക്കൊ​​​ണ്ട് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ദേ​​വ്ബ​​ന്ദ് ദാ​​റു​​ൾ ഉ​​​ലൂം ഫ​​​ത്‌​​​വ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​ത​​​പ​​​ഠ​​​ന ശൃം​​​ഗ​​​ല​​​ക​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്.

ഫേ​​​സ്ബു​​​ക്ക്, വാ​​​ട്സാ​​​പ്പ് തു​​​ട​​​ങ്ങി​​​യ സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ സ്വ​​​ന്തം ചി​​​ത്ര​​​ങ്ങ​​​ളും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ ഫോ​​​ട്ടോ​​ക​​​ളും പോ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത് മ​​​ത​​​പ​​​ര​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്ന് ബു​​​ധ​​​നാ​​​ഴ്ച പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഫ​​​ത്‌​​​വ​​​യി​​​ൽ പ​​​റ​​​യു​​​ന്നു. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ ചി​​​ത്ര​​​ങ്ങ​​​ൾ പോ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നു മ​​​ത​​​പ​​​ര​​​മാ​​​യി വി​​​ല​​​ക്കു​​​ണ്ടോ​​​യെ​​​ന്ന് അ​​​ടു​​​ത്തി​​​ടെ ഒ​​​രാ​​​ൾ ആ​​​രാ​​​ഞ്ഞി​​​രു​​​ന്നു. ഇ​​തേ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വി​​​ല​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.