സി. കേശവൻ സ്മാരക സ്റ്റാന്പ് അടുത്തവർഷം
Friday, October 20, 2017 1:19 PM IST
ന്യൂ​ഡ​ൽ​ഹി: സി. ​കേ​ശ​വ​ൻ സ്മാ​ര​ക ത​പാ​ൽ സ്റ്റാ​ന്പ് അ​ടു​ത്ത വ​ർ​ഷം പു​റ​ത്തി​റ​ക്കു​മെ​ന്ന് കേ​ന്ദ്ര ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് സ​ഹ​മ​ന്ത്രി മ​നോ​ജ് സി​ൻ​ഹ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി​യെ അ​റി​യി​ച്ചു. തി​രു- കൊ​ച്ചി മു​ഖ്യ​മ​ന്ത്രി​യും സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വു​മാ​യി​രു​ന്ന സി. ​കേ​ശ​വ​ന്‍റെ 125-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​പാ​ൽ സ്റ്റാ​ന്പ് പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​ൽ​കി​യ ക​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.