തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് മോദി വീണ്ടും ഗുജറാത്തിൽ
തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട്  മോദി വീണ്ടും ഗുജറാത്തിൽ
Saturday, October 21, 2017 12:58 PM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്ത​​​​തോ​​​​ടെ ഗു​​​​ജ​​​​റാ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ യാ​​​​ത്ര​​​​ക​​​​ൾ​​​​ക്ക് അ​​​​ക​​​​ലം​​​​ കു​​​​റ​​​​യു​​​​ന്നു. ഭ​​​വ്ന​​​ഗ​​​ർ, വ​​​ഡോ​​​ദ​​​ര ജി​​​ല്ല​​​ക​​​ളി​​​ലെ ഒ​​​ട്ട​​​ന​​​വ​​​ധി വി​​​ക​​​സ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി ഇ​​​ന്നു ഗു​​​ജ​​​റാ​​​ത്തി​​​ലെ​​​ത്തും. ഈ​​​​ മാ​​​​സം മൂ​​​ന്നാം​​​ത​​​വ​​​ണ​​​യാ​​​ണ് ജ​​​ന്മ​​​നാ​​​ട്ടി​​​ലേ​​​ക്കു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ത്തു​​​ന്ന​​​ത്. ഭ​​​വ്ന​​​ഗ​​​റി​​​ലെ ഖോ​​​ഗ​​​നി​​​​ന്ന് കാം​​​​ബേ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ലു​​​​ള്ള ബ​​​​റോ​​​​ച്ചി​​​​ലേ​​​​ക്കു​​​​ള്ള ഫെ​​​റി​​​ബോ​​​ട്ട് സ​​​​ർ​​​​വീ​​​​സി​​​​ന്‍റെ ആ​​​​ദ്യ​​​​ഘ​​​​ട്ട ഉ​​​​ദ്ഘാ​​​​ട​​​​ന​​​​മാ​​​​ണ് ആ​​​​ദ്യ​​​​ത്തേ​​​​ത്.


615 കോ​​​​ടി​​​​ രൂ​​​​പ​​​​യാ​​​​ണ് റോ-​​​​റോ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ മൊ​​​​ത്തം ചെ​​​​ല​​​​വ്. ഡി​​​​സം​​​​ബ​​​​റി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കേ​​​യാ​​​ണു വ​​​ന്പ​​​ൻ പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യു​​​ള്ള മോ​​​ദി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം ജ​​​​പ്പാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷി​​​​ൻ​​​​സോ അ​​​​ബെ​​​​യ്ക്കൊ​​​​പ്പം അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ൽ ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​ൻ പ​​​​ദ്ധ​​​​തി​ മോ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തി​​​രു​​​ന്നു. ഒ​​​ട്ട​​​ന​​​വ​​​ധി വി​​​ക​​​സ​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ളും മോദി ഗു​​​ജ​​​റാ​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.