സിനിമാ സംവിധായകൻ രാം മുഖർജി അന്തരിച്ചു
സിനിമാ സംവിധായകൻ രാം മുഖർജി അന്തരിച്ചു
Sunday, October 22, 2017 11:10 AM IST
മും​​ബൈ: പ്ര​​മു​​ഖ സം​​വി​​ധാ​​യ​​ക​​നും ന​​ടി റാ​​ണി മു​​ഖ​​ർ​​ജി​​യു​​ടെ അ​​ച്ഛ​​നു​​മാ​​യ രാം ​​മു​​ഖ​​ർ​​ജി(84) അ​​ന്ത​​രി​​ച്ചു. സം​​സ്കാ​​രം ന​​ട​​ത്തി. ദീ​​ർ​​ഘ​​കാ​​ല​​മാ​​യി രോ​​ഗ​​ബാ​​ധി​​ത​​നാ​​യി​​രു​​ന്നു. ഹം ​​ഹി​​ന്ദു​​സ്ഥാ​​നി, ലീ​​ഡ​​ർ തു​​ട​​ങ്ങി​​യ​​വ​​യാ​​ണു രാം ​​മു​​ഖ​​ർ​​ജി സം​​വി​​ധാ​​നം ചെ​​യ്ത പ്ര​​ശ​​സ്ത സി​​നി​​മ​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.