ഭീകരരുടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു
Sunday, October 22, 2017 11:10 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ ഭീ​ക​ര​രു​ടെ വെ​​ടി​​യേ​​റ്റ് യു​​വ​​തി മ​​രി​​ച്ചു. മ​​റ്റൊ​​രാ​​ൾ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. പു​​ൽ​​വാ​​മ ജി​​ല്ല​​യി​​ലെ ത്രാ​​ലി​​ൽ സീ​​ർ ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.ത്രാ​​ൽ ഖു​​ൻ​​മോ സ്വ​​ദേ​​ശി ഗു​​ലാം റ​​സൂ​​ൽ ഭ​​ട്ടി​​ന്‍റെ മ​​ക​​ൾ യാ​​സ്മീ​ന​യാ​​ണ് മ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.