മെർസലിനെ തുണച്ച് രജനീകാന്ത്
മെർസലിനെ തുണച്ച് രജനീകാന്ത്
Sunday, October 22, 2017 11:10 AM IST
ന്യൂ​ഡ​ൽ​ഹി: മെ​ർ​സ​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത് സാ​മൂ​ഹി​ക പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ മാ​ണെ​ന്നു സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്ത്. വി​വാ​ദ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ട്വീ​റ്റ​റി​ലാ​യി​രു​ന്നു ര​ജ​നീ​കാ​ന്തി​ന്‍റെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം, വി​ജ യ്ക്കെതിരേ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചി​ല്ല.

ജി​​​​എ​​​​സ്ടി​​​​ക്കും ഡി​​​​ജി​​​​റ്റ​​​​ൽ ഇ​​​​ന്ത്യ​​​​ക്കു​​​​മെ​​​​തി​​​​രേ ഡ​​​​യ​​​​ലോ​​​​ഗ​​​​ടി​​​​ച്ച് വി​​​​വാ​​​​ദ​​​​മാ​​​​യ ത​​​​മി​​​​ഴ് ചി​​​​ത്രം മെ​​​​ർ​​​​സ​​​​ൽ വി​​​​ദേ​​​​ശ​​​​ത്തും സൂ​​​​പ്പ​​​​ർ ഹി​​​​റ്റായി. റി​​​​ലീ​​​​സ് ചെ​​​​യ്തു മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്ന് 1.76 കോ​​​​ടി രൂ​​​​പ​​​​യും മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്ന് 3.16 കോ​​​​ടി​​​​യും യു​​​​കെ​​​​യി​​​​ൽ​​​​നി​​​​ന്ന് 2.34 കോ​​​​ടി​​​​യും ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ൽ ര​​​​ണ്ടു ദി​​​​വ​​​​സം കൊ​​​​ണ്ട് 9.32 ല​​​​ക്ഷം രൂ​​​​പ​​​​യും ചി​​​​ത്രം ക​​​​ള​​​​ക്ട് ചെ​​​​യ്തു. ചിത്രത്തിനെതിരേ ബിജെപി രംഗത്തെത്തിയതോടെയാണ് വിവാദമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.