രാജസ്ഥാൻ മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ
രാജസ്ഥാൻ മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ
Sunday, October 22, 2017 11:26 AM IST
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ മ​ന്ത്രി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും ജ​ഡ്ജി​മാ​ർ​ക്കു​മെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടു രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കി​യ​തി​നെ വി​മ​ർ​ശി​ച്ച് കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.
ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ഹു​ൽ പ്ര​തി​ക​രി​ച്ച​ത്. നാം ​ജീ​വി​ക്കു​ന്ന​ത് 1817ൽ ​അ​ല്ല 2017ലാ​ണെ​ന്നും 21-ാം നൂ​റ്റാ​ണ്ടി​ലാ​ണെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

മാ​ഡം മു​ഖ്യ​മ​ന്ത്രി, എ​ല്ലാ വി​ന​യ​ത്തോ​ടെ​യും പ​റ​യ​ട്ടെ, ന​മ്മ​ൾ 21-ാം നൂ​റ്റാ​ണ്ടി​ലു​ള്ള​വ​രാ​ണ്. ഇ​ത് 2017 ആ​ണ്, 1817 അ​ല്ല’- രാ​ഹു​ൽ ട്വീറ്റ് ചെയ്തു.രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രേ​യു​ള്ള​താ​ണെ​ന്ന നി​യ​മ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ വാ​ർ​ത്ത ഷെ​യ​ർ ചെ​യ്താ​ണ് ട്വി​റ്റ​റി​ലെ കു​റി​പ്പ്. അ​ഴി​മ​തി ആ​രോ​പി​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കു​മെ​തി​രേ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത പു​റ​ത്തു​വി​ട​രു​തെ​ന്നും ഓ​ർ​ഡി​ന​ൻ​സി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.