ബിഹാറിൽ നാലു സ്ത്രീകൾ ട്രെയിനിടിച്ചു മരിച്ചു, ഒരാളുടെ നില ഗുരുതരം
ബിഹാറിൽ നാലു സ്ത്രീകൾ ട്രെയിനിടിച്ചു മരിച്ചു, ഒരാളുടെ നില ഗുരുതരം
Monday, October 23, 2017 12:34 PM IST
മും​​​​ഗേ​​​​ർ(​​​​ബി​​​​ഹാ​​​​ർ): ബി​​​​ഹാ​​​​റി​​​​ൽ റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്ക് മു​​​​റി​​​​ച്ചു​​​​ക​​​​ട​​​​ന്ന നാ​​ലു സ്ത്രീ​​​​ക​​​​ൾ ട്രെ​​​​യി​​​​നി​​​​ടി​​​​ച്ചു മ​​​​രി​​​​ച്ചു.​​​​ഒ​​​​രാ​​​​ളു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. മും​​​​ഗേ​​​​റി​​​​ലെ അ​​​​ദ​​​​ൽ​​​​പു​​​​ർ സ്റ്റേ​​​​ഷ​​​​നു​​​​ സ​​​​മീ​​​​പം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ആ​​​​റി​​​​നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

റെ​​​​യി​​​​ൽ​​​​വേ ട്രാ​​​​ക്കി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള കു​​​​ള​​​​ത്തി​​​​ൽ കു​​​​ളി​​​​ച്ച​​​​ശേ​​​​ഷം വീ​​​​ട്ടി​​​​ലേ​​​​ക്കു​​​​പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​ർ.അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യ ഭ​​​​ഗ​​​​ൽ​​​​പു​​​​ർ-​​​​ദാ​​​​നാ​​​​പു​​​​ർ ഇ​​​​ന്‍റ​​​​ർ​​​​സി​​​​റ്റി ട്രെ​​​​യി​​​​ൻ ഇ​​​​വ​​​​രെ ഇ​​​​ടി​​​​ച്ചു തെ​​​​റി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​രി​​​​ക്കേ​​​​റ്റ് മും​​​​ഗേ​​​​ർ സ​​​​ദ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട ഒ​​​​രു സ്ത്രീ​​​​യു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​

മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.