രഘുറാം രാജനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ നീക്കം
രഘുറാം രാജനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ നീക്കം
Wednesday, November 8, 2017 2:29 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ നി​ന്ന് ഒ​ഴി​വു വ​രു​ന്ന രാ​ജ്യ​സ​ഭ സീ​റ്റി​ൽ റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​നെ മ​ത്സ​രി​പ്പി​ക്കാ​ൻ ആം ​ആ​ദ്മി പാ​ർ​ട്ടി നീ​ക്കം. ഇ​തു സം​ബ​ന്ധി​ച്ച സ​ന്ദേ​ശം ആം ​ആ​ദ്മി​യു​ടെ കേ​ന്ദ്ര നേ​തൃ​ത്വം ര​ഘു​റാം രാ​ജ​നെ അ​റി​യി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ ര​ഘു​റാം രാ​ജ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

ഡ​ൽ​ഹി​യി​ലെ മൂ​ന്നു രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ൽ അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ​യാ​ണ് ഒ​ഴി​വു വ​രി​ക. ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ൽ നാ​ലി​ൽ മൂ​ന്നു ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ മൂ​ന്നു സീ​റ്റു​ക​ളി​ലും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ സു​ഗ​മ​മാ​യി വി​ജ​യി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​മു​ഖ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ ര​ഘു​റാം രാ​ജ​ന്‍റെ പേ​ര് പാ​ർ​ട്ടി പ​രി​ഗ​ണി​ക്കു​ന്ന​ത്. റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തു നി​ന്ന് ര​ഘു​റാം രാ​ജ​ൻ വി​ര​മി​ച്ച​തി​നു​ശേ​ഷ​മാ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ ന​ട​ത്തി​യ​ത്. നോ​ട്ട് അ​സാ​ധു​വാ​ക്കി​യ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ചും ര​ഘു​റാം രാ​ജ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.


ര​ഘു​റാം രാ​ജ​ൻ മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹ​ത്തപ്പോ​ലെ പ്ര​മു​ഖ​രാ​യ ആ​ളു​ക​ളെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​നാ​ണ് പാ​ർ​ട്ടി ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് വെ​ളി​പ്പെ​ടു​ത്തി. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ അ​ശു​തോ​ഷ്, സ​ഞ്ജ​യ് സിം​ഗ്, ദി​ലീ​പ് പാ​ണ്ഡേ എ​ന്നി​വ​രു​ടെ പേ​രു​ക​ളും എ​എ​പി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം, രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​തി​നു ആ​ഗ്ര​ഹം അ​റി​യി​ച്ച പാ​ർ​ട്ടി നേ​താ​വ് കു​മാ​ർ ബി​ശ്വാ​സി​ന്‍റെ കാ​ര്യ​ത്തി​ൽ നേ​തൃ​ത്വം വി​യോ​ജി​പ്പ് അ​റി​യി​ച്ച​താ​യും പ​റ​യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.