Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
ട്വി​റ്റ​ർ യു​ദ്ധ​വു​മാ​യി രാ​ഹു​ൽ
Thursday, November 9, 2017 1:00 AM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് റ​ദ്ദാ​ക്ക​ൽ ദു​ര​ന്തം ആ​യി​രു​ന്നു. വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​തെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി നോ​ട്ട് അ​സാ​ധു​വാ​ക്കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ന​ട​പ​ടി​യി​ലൂ​ടെ ന​ഷ്ട​മാ​യ ജീ​വി​ത​ങ്ങ​ൾ​ക്കും ത​ക​ർ​ന്നു​പോ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ത്യ​സ​ന്ധ​രാ​യ ഇ​ന്ത്യ​ക്കാ​രോ​ടൊ​പ്പ​മാ​ണ് ത​ങ്ങ​ൾ- ട്വി​റ്റ​റി​ലൂ​ടെ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. അ​സാ​ധു​വാ​ക്കി​യ നോ​ട്ടു​ക​ൾ മാ​റി​ക്കി​ട്ടാ​ൻ ക​ണ്ണീ​രോ​ടെ ക്യൂ ​നി​ൽ​ക്കു​ന്ന വ​യോ​ധി​ക​നാ​യ ക​ർ​ഷ​ക​ന്‍റെ ചി​ത്ര​വും ഇ​ക്കാ​ര്യം വി​വ​രി​ക്കു​ന്ന ഈ​ര​ടി​ക​ളോ​ടെ ഹി​ന്ദി​യി​ലു​ള്ള മ​റ്റൊ​രു ട്വി​റ്റ​ർ സ​ന്ദേ​ശ​വും രാ​ഹു​ൽ ന​ട​ത്തി.

നോ​ട്ട് നി​രോ​ധ​ന​വും തെ​റ്റാ​യ ജി​എ​സ്ടി​യും രാ​ജ്യ​ത്ത് സം​ഘ​ടി​ത കൊ​ള്ള​യും നി​യ​മ​പ​ര​മാ​യ പി​ടി​ച്ചു​പ​റി​യു​മാ​ണെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് ആ​വ​ർ​ത്തി​ച്ചു. ന​വം​ബ​ർ എ​ട്ട് ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്കു ക​റു​ത്ത ദി​ന​മാ​ണ്. ക​റ​ൻ​സി​യു​ടെ 86 ശ​ത​മാ​വും പി​ൻ​വലിച്ച തീ​രു​മാ​നം ലോ​ക​ത്ത് വേ​റൊ​ടി​ത്തും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. ആ​ന​മ​ണ്ട​ത്ത​രം ഏ​റ്റു​പ​റ​ഞ്ഞ് സ​ന്പ​ദ്ഘ​ട​ന​യ്ക്കു ജീ​വ​ൻ പ​ക​രാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചെ​യ്യേ​ണ്ട​തെ​ന്നും മ​ൻ​മോ​ഹ​ൻ പ​റ​ഞ്ഞു.


പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​യ ശ​ശി ത​രൂ​രും അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ട്വി​റ്റ​റി​ൽ നി​റ​ഞ്ഞു​നി​ന്നു. ഇ​രു​വ​രും ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ചി​ത്ര​ങ്ങ​ൾ​ക്കു പ​ക​രം ക​റു​പ്പാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.


രാഹുൽ കോൺഗ്രസ് പ്രസിഡന്‍റ് പദത്തിലേക്ക്; പ്രഖ്യാപനം ഡിസംബർ അഞ്ചിന്
മോദി സർക്കാർ പാർലമെന്‍റ് സമ്മേളനം അട്ടിമറിക്കുന്നു: സോണിയ
പ്രിയരഞ്ജൻ ദാസ് മുൻഷി അന്തരിച്ചു
മുട്ടവില കേട്ടാൽ ഞെട്ടും!
രാഹുൽ പാർട്ടി പ്രസിഡന്‍റായാൽ ഉപാധ്യക്ഷൻ ഉണ്ടായേക്കില്ല
ദാസ് മുൻഷി കോണ്‍ഗ്രസിനുവേണ്ടി പോരാടിയ നേതാവ്: എ.കെ. ആന്‍റണി
ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് പോലീസുകാർ മരിച്ചു
തെരഞ്ഞെടുപ്പ് അഥോറിറ്റിക്കു പ്രവർത്തകസമിതിയുടെ പ്രശംസ
ഫോൺ ചോർത്തൽ: കേന്ദ്രത്തിനും ബംഗാൾ സർക്കാരിനും നോട്ടീസ്
തരൂർ ‘ചില്ലറ’യാക്കിയത് ആഘോഷത്തിനിടെ ശ്രദ്ധിച്ചില്ലെന്നു മാനുഷി
‘പദ്മാവതി’യുടെ റിലീസ് തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി
പഠനകാലത്ത് കുരുത്തംകെട്ടവനായിരുന്നെന്നു സച്ചിൻ
ദേശീയപാതയോരത്തു ശൗചാലയമില്ല; മഹാരാഷ്‌ട്ര മന്ത്രി രാം ​​​ഷി​​​ൻ​​​ഡെ
റോഡുവക്കിൽ മൂത്രമൊഴിച്ചു
കോൺഗ്രസുമായി സഖ്യമില്ല; ഗുജറാത്തിൽ
എൻസിപി ഒറ്റയ്ക്കു മത്സരിക്കും
ഗു​​​ജ​​​റാ​​​ത്ത് തെരണഞ്ഞെടുപ്പ്: മൂന്നാം സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തിറക്കി
കമൽഹാസനെതിരേ നടപടി സ്വീകരിക്കണമെന്നു തമിഴ്നാട് മന്ത്രി
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു സ്പെ​ഷ​ൽ കോ​ച്ച് ലഭിച്ചു
ബിഹാറിൽ അഞ്ചുപേർ വൈദ്യുതാഘാതമേറ്റു മരിച്ചു
പഞ്ചാബിൽ ഫാക്ടറിക്കു തീപിടിച്ച് നാലു മരണം
നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി
ആധാർ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ചു
"പദ്മാവതി'യുടെ റിലീസിംഗ് മാറ്റി
ഇന്ദിരാഗാന്ധി മതേതരത്വത്തിന്‍റെ പ്രതീകം: സോണിയാ ഗാന്ധി
ക്ലേശത്തിന്‍റെ പടുകുഴി​യി​ൽ വീണതും ഉയിർത്തതും
കോണ്‍. പ്രവർത്തകസമിതി യോഗം ഇന്ന്
സംവരണം: കോൺഗ്രസും പട്ടേൽ‌ വിഭാഗവും ധാരണയിലെത്തി
ഗു​​ജ​​റാ​​ത്ത് തെരഞ്ഞെടുപ്പ്: 77 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു
ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
ദീപിക പദുക്കോണിനെ ജീവനോടെ കത്തിച്ചാൽ ഒരു കോടി രൂപ പാരിതോഷികം
നടി റീത്ത കൊയ്‌രാൾ അന്തരിച്ചു
ജില്ലാ ലാൻഡ് അക്വിസിഷൻ ഓഫീസർ ജീവനൊടുക്കി
ലൗ ജിഹാദിനെതിരായ മേളയിൽ വിദ്യാർഥികൾ പങ്കെടുക്കണമെന്നു രാജസ്ഥാൻ സർക്കാർ
കോ​ൺ​ഗ്ര​സ് പ്രവർത്തകസമിതി യോഗം നാളെ
പക്ഷിയിടിച്ചു; ഡൽഹിയിൽ വിമാനം തിരിച്ചിറക്കി
കാഷ്മീരിൽ ഏറ്റുമുട്ടൽ; വ്യോമസേന കമാൻഡർ കൊല്ലപ്പെട്ടു, ആറു ഭീകരരെ വധിച്ചു
രാജസ്ഥാനിൽ മലയാളി വിദ്യാർഥി സഹപാഠികളുടെ മർദനമേറ്റു മരിച്ചു
രാജസ്ഥാനിലും ഉത്തരാഖണ്ഡിലും ഭൂചലനം: ആളപായമില്ല
ജിഎസ്ടി പിരിവ് മെച്ചപ്പെടുന്നു
‘പദ്മാവതി’ക്കെതിരേ സെൻസർ ബോർഡ്
യു​പി​യി​ൽ കൗ​മാ​ര​ക്കാ​ര​നു പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ം
ഗോ​വ ​മേ​ള ബ​ഹി​ഷ്ക​രി​ക്ക​ണം: ഷ​ബാ​ന ആ​സ്മി
ശ്രീ ശ്രീ രവിശങ്കർ ബിജെപിയുടെ കൈയിലെ പാവയെന്ന് എസ്പി
രജപുത്ര വിഭാഗക്കാർ കുന്പൾഗാർകോട്ട ഉപരോധിച്ചു
നിതീഷ് കുമാറിന് അന്പ് ചിഹ്നം: ഒളിയന്പുമായി ശരത് യാദവ് പക്ഷം
കർണാടകയിൽ ഡോക്ടർമാരുടെ സമരം അവസാനിച്ചു
രാഹുൽ റോയി ബിജെപിയിൽ
കനത്ത പുകമഞ്ഞ്: ഡൽഹിയിൽ ട്രെയിൻ ഗതാഗതം താറുമാറായി
പത്രാധിപ സമിതിയുടെ പവിത്രത കാക്കണമെന്ന് ശശികുമാർ
പുരാതന കൈയെഴുത്തുപ്രതി യുനെസ്കോ പട്ടികയിൽ
ഇന്ത്യയുടെ റേറ്റിംഗ് കൂട്ടി
LATEST NEWS
ദേ​ശാ​ഭി​മാ​നി ഏ​ജ​ന്‍റി​നെ​തി​രാ​യ വ​ധ​ശ്ര​മം: ര​ണ്ടു പേ​ർ പി​ടി​യി​ൽ
മരടിൽ ഒന്നര വയസുകാരനെ തെരുവ് നായ കടിച്ചു കീറി
മംഗളം ചാനലിന്‍റെ ലൈസൻസ് റദ്ദാക്കണമെന്ന് ജുഡീഷൽ കമ്മീഷൻ
നടിയെ ആക്രമിച്ച കേസ്: കുറ്റപത്രത്തെക്കുറിച്ച് അന്വേഷണ സംഘം തീരുമാനമെടുക്കുമെന്ന് ഡിജിപി
തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.