Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
നോട്ട് റദ്ദാക്കൽ വൻ വിജയമെന്നു മോദി, വൻ ദുരന്തമെന്നു മൻമോഹൻ സിംഗ്
Thursday, November 9, 2017 1:00 AM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ ന​ട​പ​ടി വ​ൻ​വി​ജ​യ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും വ​ലി​യ ദു​ര​ന്ത​മാ​യെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗും കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും ആ​വ​ർ​ത്തി​ച്ചു. ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ച ദു​രി​ത​വും ഇ​ന്ത്യ​ൻ സ​ന്പ​ദ്ഘ​ട​ന​യെ പി​ടി​ച്ചു​ല​ച്ച ന​ട​പ​ടി​യു​ടെ ശ​രി​യാ​യ ആ​ഘാ​ത​വും പോ​ലും വി​സ്മ​രി​ക്കു​ന്ന​താ​യി ഭ​ര​ണ- പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പ​ര​സ്പ​രം ന​ട​ത്തു​ന്ന പ​ഴി​ചാ​ര​ലു​ക​ൾ.

ആ​ദ്യ വാ​ർ​ഷി​കം ക​ള്ള​പ്പ​ണ വി​രു​ദ്ധ ദി​ന​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രും ബി​ജെ​പി​യും ആ​ച​രി​ച്ചു. ക​രി​ദി​നം ആ​ച​രി​ച്ചു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി തിരിച്ചടിച്ചു. നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ സ​ന്ദേ​ശ​ത്തി​നു പു​റ​മെ, ദേ​ശീ​യ- പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളു​ടെ ഒ​ന്നാം പേ​ജി​ൽ പ​ര​സ്യ​ങ്ങ​ളും സ​ർ​ക്കാ​ർ ന​ൽ​കി.

സ്വ​യം പു​ക​ഴ്ത്തി മോ​ദി വീ​ഡി​യോ

അ​ഴി​മ​തി​ക്കും ക​ള്ള​പ്പ​ണ​ത്തി​നു​മെ​തി​രാ​യ ന​ട​പ​ടി​ക​ൾ​ക്കു പി​ന്തു​ണ ന​ൽ​കി​യ ഇ​ന്ത്യ​ക്കാ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ന​ന്ദി പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ ത​ല​കു​നി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.


പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യാ​ണ് നോ​ട്ട് റ​ദ്ദാ​ക്ക​ൽ ന​ട​പ്പാ​ക്കി​യ​തെ​ന്ന് കേ​ന്ദ്രം ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ഹി​ന്ദി​യി​ൽ 7.12 മി​നി​റ്റ് നീ​ളു​ന്ന വീ​ഡി​യോ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ആ​ദ്യം പു​റ​ത്തു​വി​ട്ട​ത്. പി​ന്നീ​ട് യു ​ട്യൂ​ബി​ലും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും അ​ട​ക്കം വീ​ഡി​യോ ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു.
അ​ഴി​മ​തി​ക്കും ക​ള്ള​പ്പ​ണ​ത്തി​നും ക​ള്ള​നോ​ട്ടു​ക​ൾ​ക്കും ഭീ​ക​ര​ത​യ്ക്കും എ​തി​രാ​യ പോ​രാ​ട്ട​ത്തി​നാ​ണ് 500, 1000 രൂ​പ നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി​യ​തെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​വും ക​ള​റി​ലും ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റി​ലു​മാ​യി ചേ​ർ​ത്ത് ഇ​റ​ക്കി​യ വീ​ഡി​യോ​യി​ലു​ണ്ട്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ മ​റ്റൊ​രാ​ളും എ​ടു​ക്കാ​ത്ത ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മാണു മോ​ദി ന​ട​പ്പാ​ക്കി​യ​തെ​ന്നു വീ​ഡി​യോ പ​റ​യു​ന്നു.


ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ


ആധാർ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ചു
"പദ്മാവതി'യുടെ റിലീസിംഗ് മാറ്റി
ഇന്ദിരാഗാന്ധി മതേതരത്വത്തിന്‍റെ പ്രതീകം: സോണിയാ ഗാന്ധി
ക്ലേശത്തിന്‍റെ പടുകുഴി​യി​ൽ വീണതും ഉയിർത്തതും
കോണ്‍. പ്രവർത്തകസമിതി യോഗം ഇന്ന്
സംവരണം: കോൺഗ്രസും പട്ടേൽ‌ വിഭാഗവും ധാരണയിലെത്തി
ഗു​​ജ​​റാ​​ത്ത് തെരഞ്ഞെടുപ്പ്: 77 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു
ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
ദീപിക പദുക്കോണിനെ ജീവനോടെ കത്തിച്ചാൽ ഒരു കോടി രൂപ പാരിതോഷികം
നടി റീത്ത കൊയ്‌രാൾ അന്തരിച്ചു
ജില്ലാ ലാൻഡ് അക്വിസിഷൻ ഓഫീസർ ജീവനൊടുക്കി
ലൗ ജിഹാദിനെതിരായ മേളയിൽ വിദ്യാർഥികൾ പങ്കെടുക്കണമെന്നു രാജസ്ഥാൻ സർക്കാർ
കോ​ൺ​ഗ്ര​സ് പ്രവർത്തകസമിതി യോഗം നാളെ
പക്ഷിയിടിച്ചു; ഡൽഹിയിൽ വിമാനം തിരിച്ചിറക്കി
കാഷ്മീരിൽ ഏറ്റുമുട്ടൽ; വ്യോമസേന കമാൻഡർ കൊല്ലപ്പെട്ടു, ആറു ഭീകരരെ വധിച്ചു
രാജസ്ഥാനിൽ മലയാളി വിദ്യാർഥി സഹപാഠികളുടെ മർദനമേറ്റു മരിച്ചു
രാജസ്ഥാനിലും ഉത്തരാഖണ്ഡിലും ഭൂചലനം: ആളപായമില്ല
ജിഎസ്ടി പിരിവ് മെച്ചപ്പെടുന്നു
‘പദ്മാവതി’ക്കെതിരേ സെൻസർ ബോർഡ്
യു​പി​യി​ൽ കൗ​മാ​ര​ക്കാ​ര​നു പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ം
ഗോ​വ ​മേ​ള ബ​ഹി​ഷ്ക​രി​ക്ക​ണം: ഷ​ബാ​ന ആ​സ്മി
ശ്രീ ശ്രീ രവിശങ്കർ ബിജെപിയുടെ കൈയിലെ പാവയെന്ന് എസ്പി
രജപുത്ര വിഭാഗക്കാർ കുന്പൾഗാർകോട്ട ഉപരോധിച്ചു
നിതീഷ് കുമാറിന് അന്പ് ചിഹ്നം: ഒളിയന്പുമായി ശരത് യാദവ് പക്ഷം
കർണാടകയിൽ ഡോക്ടർമാരുടെ സമരം അവസാനിച്ചു
രാഹുൽ റോയി ബിജെപിയിൽ
കനത്ത പുകമഞ്ഞ്: ഡൽഹിയിൽ ട്രെയിൻ ഗതാഗതം താറുമാറായി
പത്രാധിപ സമിതിയുടെ പവിത്രത കാക്കണമെന്ന് ശശികുമാർ
പുരാതന കൈയെഴുത്തുപ്രതി യുനെസ്കോ പട്ടികയിൽ
ഇന്ത്യയുടെ റേറ്റിംഗ് കൂട്ടി
ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം ; പാ​റ്റ്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 15 രോ​ഗി​ക​ൾ മ​രി​ച്ചു
ഗുജറാത്തിൽ ബിജെപി 70 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കാഷ്മീരിൽ സബ് ഇൻസ്പെക്ടറെ ഭീകരർ വധിച്ചു
ജിഷ്ണു കേസ്: ‘അന്വേഷണം ഏറ്റെടുക്കില്ലെങ്കിൽ കേരളത്തെ അറിയിക്കണം’
ഡൽഹി മെട്രോ സ്റ്റേഷനിൽ മാധ്യമപ്രവർത്തകയ്ക്കു നേരെ പീഡനശ്രമം
ചിത്തോർഗഡ് കോട്ടയിലേക്കുള്ള പ്രവേശനം പദ്മാവതി പ്രക്ഷോഭകർ തടഞ്ഞു
നിതീഷ് കുമാറിന്‍റെ ജെഡിയുവിന് അംഗീകാരം
ബൻസാലിയുടെയും ദീപികയുടെയും തലവെട്ടാൻ അഞ്ചു കോടി പ്രഖ്യാപിച്ച് ക്ഷത്രിയ സമാജം
മടങ്ങിവരണമെന്ന് അമ്മയുടെ അഭ്യർഥന: ലഷ്കർ ക്യാന്പിൽനിന്നു മകൻ തിരിച്ചെത്തി
ഭാവനാസൃഷ്ടിയിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം പരിമിതം: സുപ്രീംകോടതി
ഗുർമീതിനെതിരേ മൊഴി നല്കാൻ ഭീഷണിയെന്ന്
ഇന്ത്യയും ജപ്പാനും സംയുക്ത ചാന്ദ്ര പര്യവേക്ഷണത്തിനൊരുങ്ങുന്നു
ആഡംബരകാർ ഇറക്കുമതി: നടരാജന്‍റെ ശിക്ഷ ശരിവച്ചു
അങ്കണവാടി ഉൾപ്പെടെ നാലു പദ്ധതികൾ തുടരും
മന്ത്രിസഭായോഗം: സിപിഐ വിട്ടുനിന്നതിനെച്ചൊല്ലി വാഗ്വാദം അസാധാരണമെന്നു സിപിഎം പിബി
ജിഎസ്ടിയുടെ മറവിൽ കൊള്ള, തടയിടാൻ അഥോറിറ്റി
പരിപ്പ്, പയർ കയറ്റുമതി അനുവദിച്ചു
റഫാൽ വിമാനക്കരാർ മോദി അട്ടിമറിച്ചെന്നു രാഹുൽ ഗാന്ധി
കൃഷ്ണദാസിനു ജാമ്യത്തിൽ ഇളവില്ല
കോൺഗ്രസുമായി സഖ്യമുണ്ടാക്കും: പവാർ
LATEST NEWS
കാഷ്മീരില്‍ മൂന്നു ജയ്‌ഷെ ഭീകരര്‍ അറസ്റ്റില്‍
പെ​ൺ​കു​ട്ടി​യു​ടെ വ്യാ​ജ ചി​ത്രം; പാ​ക് ട്വി​റ്റ​ർ അ​ക്കൗ​ണ്ട് സ​സ്പെ​ൻ​ഡ് ചെ​യ്തു
പ​ട്ടേ​ൽ പി​ന്തു​ണ​യും കോ​ൺ​ഗ്ര​സി​ന്; ഹാ​ർ​ദി​ക് തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പ​നം ന​ട​ത്തും
ജ​സ്റ്റീ​സ് ഭ​ഗ​വ​തി പ്ര​സാ​ദ് അ​ന്ത​രി​ച്ചു
മൊ​റോ​ക്കൊ​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നി​ടെ തി​ക്കും​തി​ര​ക്കും; 15 പേ​ർ മ​രി​ച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.