പൈലറ്റ് ഇല്ലാതെ ട്രെയിൻ എൻജിൻ ഓടി; 13 കി​​​ലോ​​​മീ​​​റ്റ​​​ർ ബൈ​​​ക്കി​​​ൽ പി​​​ന്തു​​​ട​​​ർ​​​ന്നു പി​​​ടി​​​ച്ചു
പൈലറ്റ് ഇല്ലാതെ ട്രെയിൻ എൻജിൻ ഓടി; 13 കി​​​ലോ​​​മീ​​​റ്റ​​​ർ ബൈ​​​ക്കി​​​ൽ പി​​​ന്തു​​​ട​​​ർ​​​ന്നു പി​​​ടി​​​ച്ചു
Thursday, November 9, 2017 2:00 PM IST
മും​​​ബൈ: നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കാ​​​​​​​ൻ ലോ​​​​​​​ക്കോ പൈ​​​​​​​ല​​​​​​​റ്റ് ഇ​​​​​​​ല്ലാ​​​​​​​തെ പാ​​​​​​​ള​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ പാ​​​​​​​യു​​​​​​​ന്ന ട്രെ​​​​​​​യി​​​​​​​ൻ... മ​​​​​​​റ്റൊ​​​​​​​രു വ​​​​​​​ണ്ടി​​​​​​​യി​​​​​​​ൽ ട്രെ​​​​​​​യി​​​​​​​നിനെ പി​​​​​​​ന്തു​​​​​​​ട​​​​​​​ർ​​​​​​​ന്നു സാ​​​​​​​ഹ​​​​​​​സി​​​​​​​ക​​​​​​​മാ​​​​​​​യി ട്രെ​​​​​​​യി​​​​​​​നി​​​​​​​ലേ​​​​​​​ക്കു ചാ​​​​​​​ടി​​​​​​​ക്ക​​​​​​​യ​​​​​​​റു​​​​​​​ന്ന നാ​​​​​​​യ​​​​​​​ക​​​​​​​ൻ...​​ സ്പീ​​​​​​​ഡ്, ദ ​​​​​​​ട്രെ​​​​​​​യി​​​​​​​ൻ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ഹോ​​​​​​​ളി​​​​​​​വു​​​​​​​ഡ് ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൊ​​​​​​​ക്കെ പ്രേ​​​​​​​ക്ഷ​​​​​​​ക​​​​​​​ർ നെ​​​​​​​ഞ്ചി​​​​​​​ടി​​​​​പ്പോ​​​​​​​ടെ ക​​​​​​​ണ്ടി​​​​​​​രു​​​​​​​ന്ന രം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണി​​​​​​​ത്. എ​​​​​​​ന്നാ​​​​​​​ൽ, ക​​​​​​​ഴി​​​​​​​ഞ്ഞ ദി​​​​​​​വ​​​​​​​സം വാ​​​​​​​ഡി റെ​​​​​​​യി​​​​​​​ൽ​​​​​​​വേ സ്റ്റേ​​​​​​​ഷ​​​​​​​നു സ​​​​​​​മീ​​​​​​​പം അ​​​​​​​ര​​​​​​​ങ്ങേ​​​​​​​റി​​​​​​​യ രം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ മേ​​​​​​​ൽ​​​​​​​പ്പ​​​​​​​റ​​​​​​​ഞ്ഞ ഹോ​​​​​​​ളി​​​​​​​വു​​​​​​​ഡ് ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ളെ വെ​​​​​​​ല്ലു​​​​​​​ന്ന​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു.

ലോ​​​​​​​ക്കോ പൈ​​​​​​​ല​​​​​​​റ്റ് ഇ​​​​​​​ല്ലാ​​​​​​​തെ 13 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​റോ​​​​​​​ളം ഓ​​​​​​​ടി​​​​​​​യ ട്രെ​​​​​​​യി​​​​​​​ൻ എ​​​​​​​ൻ​​​​​ജി​​​​​നാ​​​​​​​ണു റെ​​​​​​​യി​​​​​​​ൽ​​​​​വേ ​​ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ര​​​​​​​ൻ അ​​​​​​​ത്യ​​​​​​​ന്തം സാ​​​​​​​ഹ​​​​​​​സി​​​​​​​ക​​​​​​​മാ​​​​​​​യി പി​​​​​​​ന്തു​​​​​​​ട​​​​​​​ർ​​​​​​​ന്നു നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ത്തി​​​​​​​ലാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. ചെ​​​​​​​ന്നൈ​​​​​​​യി​​​​​​​ൽ​​​​​​​നി​​ന്നു മും​​​​​​​ബൈ​​​​​​​യി​​​​​​​ലേ​​​​​​​ക്കു പോ​​​​​​​കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്ന ട്രെ​​​​​​​യി​​​​​​​നി​​​​​​​ന്‍റെ ഇ​​​​​​​ല​​​​​​​ക്‌​​​​​ട്രി​​​​​​​ക് എ​​​​​​​ൻ​​​​​ജി​​​​​​​നാ​​​​​​​ണ് ലോ​​​​​​​ക്കോ പൈ​​​​​​​ല​​​​​​​റ്റ് ഇ​​​​​​​ല്ലാ​​​​​​​തെ പാ​​​​​​​ള​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ പാ​​​​​​​ഞ്ഞു ജ​​​​​ന​​​​​ങ്ങ​​​​​ളെ ആ​​​​​​​കാം​​​​​​​ക്ഷ​​​​​​​യു​​​​​​​ടെ മു​​​​​​​ൾ​​​​​മു​​​​​​​ന​​​​​​​യി​​​​​​​ൽ നി​​​​​​​ർ​​​​​​​ത്തി​​​​​​​യ​​​​​​​ത്. വാ​​​​​​​ഡി മു​​​​​​​ത​​​​​​​ൽ മും​​​​​​​ബൈ വ​​​​​​​രെ​​​​​​​യു​​​​​​​ള്ള പാ​​​​​​​ത വൈ​​​​​​​ദ്യു​​​​​തീ​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​ത്ത​​​​​​​തി​​​​​​​നാ​​​​​​​ൽ ട്രെ​​​​​​​യി​​​​​​​നി​​​​​​​ൽ​​​​​നി​​​​​​​ന്ന് ഇ​​​​​​​ല​​​​​​​ക്‌​​​​​ട്രി​​​​​​​ക് എ​​​​​​​ൻ​​​​​ജി​​​​​​​ൻ വേ​​​​​​​ർ​​​​​​​പെ​​​​​​​ടു​​​​​​​ത്തി ഡീ​​​​​​​സ​​​​​​​ൽ എ​​​​​​​ൻ​​​​​ജി​​​​​​​ൻ ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ച്ചിരുന്നു.


എ​​​​​​ൻ​​​​​ജി​​​​​ൻ​​​​​​​ മാ​​​​​​​റ്റി ട്രെ​​​​​​​യി​​​​​​​ൻ യാ​​​​​​​ത്ര തു​​​​​​​ട​​​​​​​ർ​​​​​​​ന്ന​​​​​​​തും സ്റ്റേ​​​​​​​ഷ​​​​​​​ന്‍റെ ഒ​​​​​​​ര​​​​​​​റ്റ​​​​​​​ത്ത് നി​​​​​​​ർ​​​​​​​ത്തി​​​​​​​യി​​​​​​​ട്ടി​​​​​​​രു​​​​​​​ന്ന ഇ​​​​​​​ല​​​​​​​ക്‌​​​​​ട്രി​​​​​ക് എ​​​​​​​ൻ​​​​​ജി​​​​​നും നീ​​​​​​​ങ്ങാ​​​​​​​ൻ തു​​​​​​​ട​​​​​​​ങ്ങി. സം​​​​​​​ഭ​​​​​​​വം ശ്ര​​​​​​​ദ്ധ​​​​​​​യി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ട ഉ​​​​​​​ട​​​​​​​ൻ​​​​​​​ത​​​​​​​ന്നെ അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ർ മ​​​​​​​റ്റു സ്റ്റേ​​​​​​​ഷ​​​​​​​നു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്കു വി​​​​​​​വ​​​​​​​രം അ​​​​​​​റി​​​​​​​യി​​​​​​​ച്ച് എ​​​​​​​ൻ​​​​​ജി​​​​​​​ൻ പോ​​​​​​​യ ദി​​​​​​​ശ​​​​​​​യി​​​​​​​ലെ ട്രെ​​​​​​​യി​​​​​​​നു​​​​​​​ക​​​​​​​ളെ​​​​​​​ല്ലാം പി​​​​​​​ടി​​​​​​​ച്ചി​​​​​​​ട്ടു.​​

അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യംത​​​​​​​ന്നെ റെ​​​​​​​യി​​​​​​​ൽ​​​​​​​വേ​​​​​​​യി​​​​​​​ലെ ഒ​​​​​​​രു ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ര​​​​​​​ൻ ബൈ​​​​​​​ക്കി​​​​​​​ൽ എ​​​​​ൻ​​​​​ജി​​​​​​​നെ പി​​​​​​​ന്തു​​​​​​​ട​​​​​​​രാ​​​​​​​നും തു​​​​​​​ട​​​​​​​ങ്ങി. സമീപമുള്ള റോഡിലൂടെ ഇരുപത് മിനിറ്റ് ബൈ​​​​​​​ക്കി​​​​​​​ൽ പി​​​​​​​ന്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന ഇ​​​​​​​യാ​​​​​​​ൾ നാ​​​​​​​ൾ​​​​​​​വ​​​​​​​ർ സ്റ്റേ​​​​​​​ഷ​​​​​​​ന​​​​​​​ടു​​​​​​​ത്തുവ​​​​​​​ച്ച് എ​​​​​​​ൻ​​​​​ജി​​​​​​​നി​​​​​​​ലേ​​​​​​​ക്കു ചാ​​​​​ടി​​​​​​​ക്ക​​​​​​​യ​​​​​​​റി നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം വീ​​​​​​​ണ്ടെ​​​​​​​ടു​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​ എ​​​​​​​ൻ​​​​​ജി​​​​​​​ൻ ത​​​​​​​നി​​​​​​​യെ ഒാ​​​​​​​ടി​​​​​​​യ​​​​​​​തി​​​​​​​ന്‍റെ കാ​​​​​​​ര​​​​​​​ണം വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യി​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ന്നും അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണം പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ന്നും അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ർ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.