കരൾമാറ്റ ശസ്ത്രക്രിയ ആവശ്യമുള്ള പാക് പൗരന് വീസ നല്കുമെന്നു സുഷമ സ്വരാജ്
കരൾമാറ്റ ശസ്ത്രക്രിയ ആവശ്യമുള്ള പാക് പൗരന് വീസ നല്കുമെന്നു  സുഷമ സ്വരാജ്
Friday, November 10, 2017 1:58 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ൽ ക​​​ര​​​ൾ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന പാ​​​ക് പൗ​​​ര​​​ന് ഉ​​​ട​​​ൻ വീ​​​സ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ്. ക​​​റാ​​​ച്ചി സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ത​​​ൽ​​​ഹ​​​യാ​​​ണ് ത​​​ന്‍റെ പി​​​താ​​​വി​​​നു ക​​​ര​​​ൾ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്താ​​​ൻ വീ​​​സ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​ക്കു ട്വി​​​റ്റ് ചെ​​​യ്ത​​​ത്. പി​​​താ​​​വ് ഷ​​​മിം അ​​​ഹ​​​മ്മ​​​ദി​​​നു ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് വീ​​​സ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു​​​വെ​​​ന്നാ​​​ണു സു​​​ഷ​​​മ സ്വ​​​രാ​​​ജ് ട്വി​​​റ്റ​​​റി​​​ലൂ​​​ടെ മ​​​റു​​​പ​​​ടി ന​​​ല്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.