“പദ്മാവതി’’യുടെ റിലീസിംഗ് തടയണമെന്ന ഹർജി തള്ളി
“പദ്മാവതി’’യുടെ റിലീസിംഗ് തടയണമെന്ന ഹർജി തള്ളി
Friday, November 10, 2017 1:58 PM IST
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ച​ല​ച്ചി​ത്ര​മാ​യ പ​ദ്മാ​വ​തി​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​ൻ വി​സ​മ്മ​തി​ച്ച കോ​ട​തി, ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സെ​ൻ​സ​ർ ബോ​ർ​ഡാ​ണു (സി​ബി​എ​ഫ്സി) പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. സെ​ൻ​സ​ർ ബോ​ർ​ഡ് നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് ഒ​രോ ച​ല​ച്ചി​ത്ര​വും പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്നും മൂ​ന്നം​ഗ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.


സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി ചി​ത്ര​മാ​യ പ​ദ്മാ​വ​തി ഡി​സം​ബ​ർ ഒ​ന്നി​നു റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തു ത​ട​യ​ണ​മെ​ന്നാ​ണ് ബി​ജെ​പി- ആ​ർ​എ​സ്എ​സ് അ​നു​കൂ​ലി​ക​ളാ​യ 11 പേ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.