കമൽഹാസൻ കോൽക്കത്തയിൽ; മമതയെ കണ്ടു
Friday, November 10, 2017 1:58 PM IST
ചെ​​​​ന്നൈ: രാ​​​​ജ്യാ​​​​ന്ത​​​​ര ച​​​​ല​​​​ച്ചി​​​​ത്ര മേ​​​​ള​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​ച്ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​യി ത​​​​മി​​​​ഴ് ന​​​​ട​​​​ൻ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ. കോ​​​​ൽ​​​​ക്ക​​​​ത്ത സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​യു​​​​മാ​​​​യി ക​​​​മ​​​​ൽ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​.

സ​​​​ജീ​​​​വ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങു​​​​മെ​​​​ന്നും സ്വ​​​​ന്തം പാ​​​​ർ​​​​ട്ടി രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും സൂ​​​​ച​​​​ന ന​​​​ല്കി​​​​യ അദ്ദേഹം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ, ഡ​​​​ൽ​​​​ഹി മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ര​​​​വി​​​​ന്ദ് കേ​​​​ജ​​​​രി​​​​വാ​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​യി​​​രുന്നു. ജ​​​​ന​​​​ങ്ങ​​​​ളു​​​​മായി സം​​​​വ​​​​ദി​​​​ക്കാ​​​​ൻ മൊ​​​​ബൈ​​​​ൽ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നു ജ​​​​ന്മ​​​​ദി​​​​ന​​ാഘോ ഷത്തി​​ൽ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ പ്രഖ്യാ പിച്ചിരുന്നു.