ആസിയാൻ: നരേന്ദ്ര മോദി ഇന്നു മനിലയിലേക്ക്
ആസിയാൻ: നരേന്ദ്ര മോദി ഇന്നു മനിലയിലേക്ക്
Saturday, November 11, 2017 2:11 PM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി:​​ ആ​​​​സി​​​​യാ​​​​ൻ ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​ മോ​​​​ദി ഇ​​​​ന്നു ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മ​​​​നി​​​​ല​​​​യി​​​​ലേ​​​​ക്കു യാ​​​​ത്ര​​​​തി​​​​രി​​​​ക്കും. ആ​​​​സി​​​​യാ​​​​ൻ ഉ​​​​ച്ച​​​​കോ​​​​ടി​​​​യോ​​​​ടൊ​​​​പ്പം ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സു​​​​മാ​​​​യു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി​​​​ബ​​​​ന്ധം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നും മു​​​​ന്തി​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും.

ആ​​​​​​സി​​​​​​യാ​​​​​​ൻ ​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യു​​​​​​ള്ള ബ​​​​​​ന്ധം ശ​​​​​​ക്ത​​​​​​മാ​​​​​​ക്കാ​​​​​​നു​​​​​​ള്ള ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​ബ​​​​​​ദ്ധ​​​​​​ത​​ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ വ്യ​​​​ക്ത​​​​മാ​​​​കു​​​​മെ​​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ത്മ​​​വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.


മൂ​​​​ന്നു​​​​ദി​​​​വ​​​​സം നീ​​​​ളു​​​​ന്ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​ൽ ആ​​​സി​​​യാ​​​ൻ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ അ​​​ന്പ​​​താം​​​വാ​​​ർ​​​ഷി​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ത്യേ​​​ക ആ​​​ഘോ​​​ഷ​​​ത്തി​​​ലും മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കും.

ഫി​​​ലി​​​പ്പീ​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ഡ്രി​​​ഗോ ഡു​​​ട്ട​​​ർ​​​ട്ടെ​​​യു​​​മാ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ആ​​​സി​​​യാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ നേ​​​താ​​​ക്ക​​​ളു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തും. മ​​​നി​​​ല​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റൈ​​​സ് റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് , മ​​​ഹാ​​​വീ​​​ർ ഫി​​​ലി​​​പ്പീ​​​ൻ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും സ​​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.