Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
ജിഎസ്ടിയിൽ വീണ്ടും ഇളവു വരും: ജയ്റ്റ്‌ലി
Tuesday, November 14, 2017 1:04 AM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: ച​ര​ക്ക്-​സേ​വ​ന​നി​കു​തി(​ജി​എ​സ്ടി)​യി​ൽ ഇ​നി​യും ഇ​ള​വ് വ​രും. അ​ഞ്ചു​ ശ​ത​മാ​ന​വും 12 ശ​ത​മാ​ന​വും ജി​എ​സ്ടി ഉ​ള്ള സ്ലാ​ബു​ക​ളി​ലാ​ണ് ഇ​നി കാ​ര്യ​മാ​യ മാ​റ്റം​വ​രി​ക. ഇ​ള​വു​ മൂ​ലം വ​രു​ന്ന നി​കു​തി ന​ഷ്‌‌​ടം തി​ട്ട​പ്പെ​ടു​ത്തി​യ ശേ​ഷ​മേ തീ​രു​മാ​ന​മു​ണ്ടാ​കൂ.
ജി​എ​സ്ടി​യി​ൽ ഇ​നി​യും നി​ര​ക്കു​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌ലി ത​ന്നെ ഇ​ന്ന​ലെ സൂ​ചി​പ്പി​ച്ചു.

ഇ​പ്പോ​ഴും 28 ശ​ത​മാ​നം സ്ലാ​ബി​ലു​ള്ള സി​മ​ന്‍റും പെ​യി​ന്‍റും താ​ഴ​ത്തെ സ്ലാ​ബി​ലാ​ക്കാ​ൻ ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ട്. റി​യ​ൽ എ​സ്റ്റേ​റ്റു​കാ​ർ അ​ട​ക്കം നി​ർ​മാ​ണ​മേ​ഖ​ല​യി​ലു​ള്ള​വ​ർ 28 ശ​ത​മാ​നം ദു​ർ​വ​ഹ​മാ​ണെ​ന്ന് ആ​വ​ലാ​തി​പ്പെ​ടു​ന്നു. സി​​​മ​​​ന്‍റി​​​നു നി​​​കു​​​തി കു​​​റ​​​ച്ചാ​​​ൽ വ​​​ലി​​​യ നി​​​കു​​​തി ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് പ​​​റ​​​യു​​​ന്നു.

15 ശ​ത​മാ​നം ജി​എ​സ്ടി​യാ​ണ് മു​ഖ്യ​സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്‌‌​ടാ​വ് അ​ര​വി​ന്ദ് സു​ബ്ര​ഹ്‌​മ​ണ്യ​ൻ നേ​ര​ത്തേ ശി​പാ​ർ​ശ​ചെ​യ്ത​ത്.അ​​​തി​​​ലേ​​​ക്കു നി​​​ര​​​ക്കു​​​ക​​​ൾ എ​​​ത്തി​​​ക്കാ​​​നാ​​​ണ് ഇ​​​പ്പോ​​​ൾ ആ​​​ലോ​​​ച​​​ന.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഇ​രു​നൂ​റി​ലേ​റെ ഇ​ന​ങ്ങ​ൾ​ക്കു ജി​എ​സ്ടി കു​റ​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് പാ​യ്ക്ക് ചെ​യ്ത് വി​ൽ​ക്കു​ന്ന ഒ​ട്ടു​മി​ക്ക ഇ​ന​ങ്ങ​ളും അ​തി​ൽ​പ്പെ​ടും. ആ​റു​ ല​ക്ഷം​ കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക വ്യാ​പാ​ര​മാ​ണ് ഈ ​സാ​ധ​ന​ങ്ങ​ൾ​ക്കു​ള്ള​ത്. ഇ​വ​യു​ടെ നി​കുതിയിൽ പ​ത്തു​ശ​ത​മാ​ന​വും അ​തി​ൽ കൂ​ടു​ത​ലും കു​റ​വ് വ​ന്നി​ട്ടു​ണ്ട്.


നി​കു​തി കു​റ​ഞ്ഞ​തോ​ടെ ക​ട​ക​ളി​ലും സ്റ്റോ​ക്കി​സ്റ്റു​ക​ളു​ടെ പ​ക്ക​ലു​മു​ള്ള ഉ​ല്പ​ന്ന​ങ്ങ​ളി​ൽ പ​ര​മാ​വ​ധി ചി​ല്ല​റ​വി​ല (എം​ആ​ർ​പി) മാ​റ്റി അ​ടി​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ക​യാ​ണ്. പു​തി​യ വി​ല​യു​ടെ സ്റ്റി​ക്ക​ർ ഒ​ട്ടി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു വ്യാ​പാ​രി​സം​ഘ​ട​ന​ക​ൾ ഉ​പ​ഭോ​ക്തൃ​കാ​ര്യ​മ​ന്ത്രി രാം​വി​ലാ​സ് പാ​സ്വാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഹോ​ട്ട​ൽ ഭ​ക്ഷ​ണം

ഹോട്ട​ലു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​നു​ള്ള ജി​എ​സ്ടി 12-ഉം 18-​ഉം ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് അ​ഞ്ചു​ശ​ത​മാ​ന​ത്തി​ലേ​ക്കു കു​റ​ച്ച​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കി​ല്ല. മി​ക്ക ഹോ​ട്ട​ലു​ക​ളും വി​ല കൂ​ട്ടാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന നി​കു​തി ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ അ​വ​ർ വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കു കൊ​ടു​ക്കു​ന്ന നി​കു​തി വി​ല്പ​ന​യി​ലെ നി​കു​തി​യി​ൽ​നി​ന്നു ത​ട്ടി​ക്കി​ഴി​ക്കാ​മാ​യി​രു​ന്നു. ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് എ​ന്ന ആ ​സൗ​ക​ര്യം ഇ​പ്പോ​ൾ എ​ടു​ത്തു​ക​ള​ഞ്ഞു. ത​ന്മൂ​ലം വാ​ങ്ങു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും നി​കു​തി അ​ട​യ്ക്ക​ണം.


മോദിക്കെതിരേ ഉയരുന്ന കൈ വെട്ടുമെന്ന് എംപി
ചെക്ക് ബുക്കും നിരോധിച്ചേക്കും
പാർലമെന്‍റ് സമ്മേളനം: മോദിയെ പരിഹസിച്ച് പ്രതിപക്ഷം
മുത്തലാക്ക്: പുതിയ നിയമം കൊണ്ടുവരും
മോൺ. പൊ​ഴോ​ലി​പ്പ​റ​മ്പിലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്
ജിഷ്ണുക്കേസ്: സിബിഐയെ വിമർശിച്ച് സുപ്രീംകോടതി
സൈനികനു വീരമൃത്യു; മൂന്നു പാക് ലഷ്കർ ഭീകരരെ വധിച്ചു
കാഷ്മീരിലെ കല്ലേറുകാരോടു പൊറുക്കാൻ കേന്ദ്രം
അഖിലയുടെ മൊഴി രഹസ്യമായി എടുക്കണമെന്നു പിതാവ്
വില കുറച്ചിട്ടുണ്ടെന്നു കന്പനികൾ
തമിഴ്നാട് ഗവർണറെ ചോദ്യം ചെയ്ത് ഡിഎംകെ
ത്രിപുരയിൽ മാധ്യമപ്രവർത്തകൻ പോലീസിന്‍റെ വെടിയേറ്റു മരിച്ചു
ആശുപത്രിയുടെ തീവെട്ടിക്കൊള്ള; ഡെങ്കിപ്പനി ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്ക് ഈടാക്കിയത് 16 ലക്ഷം രൂപ!
ദീപിക പദുക്കോണിനു പിന്തുണയുമായി കമൽഹാസൻ
ഗുജറാത്ത്: ഛോട്ടുഭായ് വാസവയുമായി കോൺഗ്രസ് ധാരണയിലെത്തി
ഗുജറാത്ത്: കോൺഗ്രസ് അഞ്ചു സ്ഥാനാർഥികളെ മാറ്റി
ഡെ​ങ്കി​പ്പ​നി, വൈ​റ​ൽ​പ​നി ബാ​ധി​ച്ച് മൂ​ന്നു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു
രാഹുൽ കോൺഗ്രസ് പ്രസിഡന്‍റ് പദത്തിലേക്ക്; പ്രഖ്യാപനം ഡിസംബർ അഞ്ചിന്
മോദി സർക്കാർ പാർലമെന്‍റ് സമ്മേളനം അട്ടിമറിക്കുന്നു: സോണിയ
പ്രിയരഞ്ജൻ ദാസ് മുൻഷി അന്തരിച്ചു
മുട്ടവില കേട്ടാൽ ഞെട്ടും!
രാഹുൽ പാർട്ടി പ്രസിഡന്‍റായാൽ ഉപാധ്യക്ഷൻ ഉണ്ടായേക്കില്ല
ദാസ് മുൻഷി കോണ്‍ഗ്രസിനുവേണ്ടി പോരാടിയ നേതാവ്: എ.കെ. ആന്‍റണി
ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് പോലീസുകാർ മരിച്ചു
തെരഞ്ഞെടുപ്പ് അഥോറിറ്റിക്കു പ്രവർത്തകസമിതിയുടെ പ്രശംസ
ഫോൺ ചോർത്തൽ: കേന്ദ്രത്തിനും ബംഗാൾ സർക്കാരിനും നോട്ടീസ്
തരൂർ ‘ചില്ലറ’യാക്കിയത് ആഘോഷത്തിനിടെ ശ്രദ്ധിച്ചില്ലെന്നു മാനുഷി
‘പദ്മാവതി’യുടെ റിലീസ് തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി
പഠനകാലത്ത് കുരുത്തംകെട്ടവനായിരുന്നെന്നു സച്ചിൻ
ദേശീയപാതയോരത്തു ശൗചാലയമില്ല; മഹാരാഷ്‌ട്ര മന്ത്രി രാം ​​​ഷി​​​ൻ​​​ഡെ
റോഡുവക്കിൽ മൂത്രമൊഴിച്ചു
കോൺഗ്രസുമായി സഖ്യമില്ല; ഗുജറാത്തിൽ
എൻസിപി ഒറ്റയ്ക്കു മത്സരിക്കും
ഗു​​​ജ​​​റാ​​​ത്ത് തെരണഞ്ഞെടുപ്പ്: മൂന്നാം സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തിറക്കി
കമൽഹാസനെതിരേ നടപടി സ്വീകരിക്കണമെന്നു തമിഴ്നാട് മന്ത്രി
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു സ്പെ​ഷ​ൽ കോ​ച്ച് ലഭിച്ചു
ബിഹാറിൽ അഞ്ചുപേർ വൈദ്യുതാഘാതമേറ്റു മരിച്ചു
പഞ്ചാബിൽ ഫാക്ടറിക്കു തീപിടിച്ച് നാലു മരണം
നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി
ആധാർ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ചു
"പദ്മാവതി'യുടെ റിലീസിംഗ് മാറ്റി
ഇന്ദിരാഗാന്ധി മതേതരത്വത്തിന്‍റെ പ്രതീകം: സോണിയാ ഗാന്ധി
ക്ലേശത്തിന്‍റെ പടുകുഴി​യി​ൽ വീണതും ഉയിർത്തതും
കോണ്‍. പ്രവർത്തകസമിതി യോഗം ഇന്ന്
സംവരണം: കോൺഗ്രസും പട്ടേൽ‌ വിഭാഗവും ധാരണയിലെത്തി
ഗു​​ജ​​റാ​​ത്ത് തെരഞ്ഞെടുപ്പ്: 77 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു
ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
ദീപിക പദുക്കോണിനെ ജീവനോടെ കത്തിച്ചാൽ ഒരു കോടി രൂപ പാരിതോഷികം
നടി റീത്ത കൊയ്‌രാൾ അന്തരിച്ചു
ജില്ലാ ലാൻഡ് അക്വിസിഷൻ ഓഫീസർ ജീവനൊടുക്കി
ലൗ ജിഹാദിനെതിരായ മേളയിൽ വിദ്യാർഥികൾ പങ്കെടുക്കണമെന്നു രാജസ്ഥാൻ സർക്കാർ
കോ​ൺ​ഗ്ര​സ് പ്രവർത്തകസമിതി യോഗം നാളെ
LATEST NEWS
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പകയെന്ന് പോലീസ്
പാർലമെന്‍റ് സമ്മേളനം ഡിസംബർ 15 മുതൽ
ബ്രഹ്മോസ് കുതിപ്പിൽ ഇന്ത്യ; പരീക്ഷണം വിജയം
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഹാർദിക് പട്ടേലിന്‍റെ ആഹ്വാനം
പുരുഷവേഷത്തിൽ ശ​ബ​രി​മ​ല​യി​ലെ​ത്തി​യ പ​തി​ന​ഞ്ചു​കാ​രി പി​ടി​യിൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.