ഹാർദിക്കിനൊപ്പം സ്ത്രീയുടെ പുതിയ വീഡിയോ പുറത്തിറക്കി
ഹാർദിക്കിനൊപ്പം സ്ത്രീയുടെ പുതിയ വീഡിയോ പുറത്തിറക്കി
Tuesday, November 14, 2017 1:02 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പ​​​ട്ടേ​​​ൽ പ്ര​​​ക്ഷോ​​​ഭ​​​നേ​​​താ​​​വ് ഹാ​​​ർ​​​ദി​​​ക് പ​​​ട്ടേ​​​ലി​​​ന്‍റെ അ​​​ശ്ലീ​​​ല വീ​​​ഡി​​​യോ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​ന്ന​​​ലെ പു​​​തി​​​യ വീ​​​ഡി​​​യോ​​കൂ​​​ടി പു​​​റ​​​ത്തു​​​വ​​​ന്നു.

ഗു​​​ജ​​​റാ​​​ത്തി​​​ൽ പ​​​ട്ടേ​​​ൽ സം​​​വ​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ക്ഷോ​​​ഭ​​​ം കൊ​​​ടു​​​ന്പി​​​രി​​​കൊ​​​ണ്ടി​​​രി​​​ക്കെ ഹാ​​​ർ​​​ദി​​​കി​​​ന്‍റെ രൂ​​​പ​​​സാ​​​ദൃ​​​ശ്യ​​​മു​​​ള്ള യു​​​വാ​​​വ് ഒ​​​രു സ്ത്രീ ​​​ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​ർ​​​ക്കൊ​​​പ്പം കി​​​ട​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

ത​​​ല മു​​​ണ്ഡ​​​നം ചെ​​​യ്ത ഒ​​​രാ​​​ൾ ബെ​​​ഡ്ഡി​​​ലി​​​രു​​​ന്നു വെ​​​ള്ളം കു​​​ടി​​​ക്കു​​​ന്ന​​​താ​​​ണു ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ത്. സ​​​മ​​​ര​​​ക്കാ​​​രെ പോ​​​ലീ​​​സ് നേ​​​രി​​​ട്ട​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ​​​ട്ടേ​​​ലും കൂ​​​ട്ട​​​രും മേ​​​യി​​​ൽ ത​​​ല​​​മു​​​ണ്ഡ​​​നം ചെ​​​യ്തു പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ വീ​​​ഡി​​​യോ​​​യെ​​​ക്കു​​​റി​​​ച്ച് ഹാ​​​ർ​​​ദി​​​ക് പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.


2017 മേ​​​യ് 16ന് ​​​ഒ​​​രു ഹോ​​​ട്ട​​​ലി​​​ൽ 24 കാ​​​ര​​​നാ​​​യ ഹാ​​​ർ​​​ദി​​​ക് പ​​​ട്ടേ​​​ൽ ഒ​​​രു സ്ത്രീ​​​ക്കൊ​​​പ്പം ക​​​ട്ടി​​​ലി​​​ൽ ഇ​​​രി​​​ക്കു​​​ന്ന​​​താ​​​ണ് ആ​​​ദ്യ വീ​​​ഡി​​​യോ. വീ​​​ഡി​​​യോ മോ​​​ർ​​​ഫ് ചെ​​​യ്ത​​​താ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ഹാ​​​ർ​​​ദി​​​കി​​​ന്‍റെ ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണം. ബി​​​ജെ​​​പി വൃ​​​ത്തി​​​കെ​​​ട്ട രാ​​​ഷ്‌​​​ട്രീ​​​യം ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഹാ​​​ർ​​​ദി​​​ക് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.