ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കു ഭ​ക്ഷ്യ​സു​ര​ക്ഷാ അ​ഥോ​റി​റ്റി ലൈ​സ​ൻ​സ് വേ​ണം
Tuesday, November 14, 2017 2:00 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യു​​​ടെ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ​​​യും നി​​​ല​​​വാ​​​ര​​​വും അ​​​ഥോ​​​റി​​​റ്റി (എ​​​ഫ്എ​​​സ്എ​​​സ്എ​​​ഐ) യു​​​ടെ ലൈ​​​സ​​​ൻ​​​സ് ഇ​​​ല്ലാ​​​തെ ഹോ​​​ട്ട​​​ലു​​​ക​​​ളും ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​രു​​​തെ​​​ന്ന് അ​​​ഥോ​​​റി​​​റ്റി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം എ​​​ല്ലാ ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ളും ലൈ​​​സ​​​ൻ​​​സ് എ​​​ടു​​​ത്തി​​​രി​​​ക്ക​​​ണം. അ​​​തി​​​നു​​​ശേ​​​ഷം ലൈ​​​സ​​​ൻ​​​സ് ഇ​​​ല്ലാ​​​ത്ത​​​വ അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​മെ​​​ന്ന് അ​​​ഥോ​​​റി​​​റ്റി ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ പ​​​വ​​​ൻ​​​കു​​​മാ​​​ർ അ​​​ഗ​​​ർ​​​വാ​​​ൾ പ​​​റ​​​ഞ്ഞു.

ലൈ​​​സ​​​ൻ​​​സ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. സൗ​​​ജ​​​ന്യ​​​മാ​​​യി ഭ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്നി​​​ട​​​ത്തും ലൈ​​​സ​​​ൻ​​​സ് വേ​​​ണം. ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലും ഗു​​​രു​​​ദ്വാ​​​ര​​​ക​​​ളി​​​ലും അ​​​തു വേ​​​ണം. ലൈ​​​സ​​​ൻ​​​സ് ഉ​​​ള്ള എ​​​ല്ലാ ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ളി​​​ലും ഫു​​​ഡ് സേ​​​ഫ്റ്റി സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ വേ​​​ണം. അ​​​ഥോ​​​റി​​​റ്റി ത​​​യാ​​​റാ​​​ക്കു​​​ന്ന പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​ഠി​​​ച്ചു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നേ​​​ടി​​​യ ആ​​​ളാ​​​ക​​​ണം അ​​​ത്. ക​​​ട​​​യു​​​ടെ ബോ​​​ർ​​​ഡി​​​ൽ ക​​​സ്റ്റ​​​മ​​​ർ കെ​​​യ​​​ർ ന​​​ന്പ​​​റും ആ ​​​പ്ര​​​ദേ​​​ശ​​​ത്തെ ഫു​​​ഡ് ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​റു​​​ടെ ന​​​ന്പ​​​റും വേ​​​ണം: അ​​​ഗ​​​ർ​​​വാ​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.