സെക്സി ദുർഗ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ജൂറി അധ്യക്ഷൻ സുജോയ് ഘോഷ് രാജിവച്ചു
സെക്സി ദുർഗ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ജൂറി അധ്യക്ഷൻ സുജോയ് ഘോഷ് രാജിവച്ചു
Tuesday, November 14, 2017 2:00 PM IST
പ​​​നാ​​​ജി: മ​​​ല​​​യാ​​​ളി സം​​​വി​​​ധാ​​​യ​​​ക​​​ൻ സ​​​ന​​​ൽ​​​കു​​​മാ​​​ർ ശ​​​ശി​​​ധ​​​ര​​​ന്‍റെ സെ​​​ക്സി ദു​​​ർ​​​ഗ​​​യ​​​ട​​​ക്കം ര​​​ണ്ടു സി​​​നി​​​മ​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഗോ​​​വ രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യി​​​ലെ ജൂ​​​റി അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജി​​​വ​​​ച്ചു.

ഇ​​​ന്ത്യ​​​ൻ​​​പ​​​നോ​​​ര​​​മ വി​​​ഭാ​​​ഗം ജൂ​​​റി അ​​​ധ്യ​​​ക്ഷ​​​ൻ സു​​​ജോ​​​യ്ഘോ​​​ഷ് ആ​​​ണ് രാ​​​ജി​​​വ​​​ച്ച​​​ത്. ര​​​വി ജാ​​​ദ​​​വി​​​ന്‍റെ മ​​റാ​​ത്തി സി​​നി​​മ നൂ​​​ഡും ഒ​​​ഴി​​​വാ​​​ക്കി​​യി​​രു​​ന്നു. കേ​​​ന്ദ്ര​​​വാ​​​ർ​​​ത്താ വി​​​നി​​​മ​​​യ​​​മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണ് സി​​​നി​​​മ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. ന​​വം​​ബ​​ർ 20 മു​​ത​​ൽ 28 വ​​രെ​​യാ​​ണു 48-ാം രാ​​ജ്യാ​​ന്ത​​ര ച​​ല​​ച്ചി​​ത്ര​​മേ​​ള. സു​​​ജോ​​​യ്ഘോ​​​ഷ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ പ​​​തി​​​മൂ​​​ന്നം​​​ഗ ജൂ​​​റി​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ പ​​​നോ​​​ര​​​മ​​​യി​​​ലേ​​​ക്ക് 24 ചി​​​ത്ര​​​ങ്ങ​​​ൾ തെ​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.