ജ​​​യ്റ്റ്‌​​​ലി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണം: യ​​​ശ്വ​​​ന്ത് സി​​​ൻ​​​ഹ
ജ​​​യ്റ്റ്‌​​​ലി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണം: യ​​​ശ്വ​​​ന്ത് സി​​​ൻ​​​ഹ
Tuesday, November 14, 2017 2:00 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഏ​​​റെ പാ​​​ക​​​പ്പി​​​ഴ​​​ക​​​ളു​​​ള്ള ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) ന​​​ട​​​പ്പാ​​​ക്കി രാ​​​ജ്യ​​​ത്തെ ബു​​​ദ്ധി​​​മു​​​ട്ടി​​​ച്ച കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജെയ്റ്റ്‌ലിയുടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് യ​​​ശ്വ​​​ന്ത് സി​​​ൻ​​​ഹ. ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്ക​​​ലും ജി​​​എ​​​സ്ടി​​​യും സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യ്ക്ക് ഇ​​​ര​​​ട്ട ആ​​​ഘാ​​​ത​​​മാ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പറ ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.