കാർട്ടൂണിസ്റ്റ് ബാലയ്ക്കെതിരേയുള്ള എഫ്ഐആറിനു സ്റ്റേ
Wednesday, November 15, 2017 2:01 PM IST
മ​​ധു​​ര: ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി​​യെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തു​​ന്ന ത​​ര​​ത്തി​​ൽ കാ​​ർ​​ട്ടൂ​​ൺ വ​​ര​​ച്ച് ഫേ​​സ്ബു​​ക്കി​​ൽ പോ​​സ്റ്റ് ചെ​​യ്ത​​തി​​ന്‍റെ പേ​​രി​​ൽ കാ​​ർ​​ട്ടൂ​​ണി​​സ്റ്റ് ജി. ​​ബാ​​ല​​യ്ക്കെ​​തി​​രേ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത എ​​ഫ്ഐ​​ആ​​ർ മ​​ദ്രാ​​സ് ഹൈ​​ക്കോ​​ട​​തി​​യു​​ടെ മ​​ധു​​ര ബെ​​ഞ്ച് സ്റ്റേ ​​ചെ​​യ്തു. തി​​രു​​നെ​​ൽ​​വേ​​ലി ജി​​ല്ലാ ക​​ള​​ക്ട​​ർ സ​​ന്ദീ​​പ് ന​​ന്ദൂ​​രി​​യു​​ടെ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്ന് ചെ​​ന്നൈ​​യി​​ൽ​​നി​​ന്ന് ന​​വം​​ബ​​ർ അ​​ഞ്ചി​​ന് ബാ​​ല​​യെ അ​​റ​​സ്റ്റ് ചെ​​യ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.