അയോധ്യ: ശ്രീ ശ്രീ രവിശങ്കർ ആദിത്യനാഥിനെ കണ്ടു
Wednesday, November 15, 2017 2:16 PM IST
ല​​​​ക്നോ: അ​​​​യോ​​​​ധ്യ​​​​പ്ര​​​​ശ്ന​​​​ത്തി​​​​ൽ മ​​​​ധ്യ​​​​സ്ഥം വ​​​​ഹി​​​​ക്കാ​​​​മെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വു​​​​മാ​​​​യി ല​​​​ക്നോ​​​​യി​​​​ലെ​​​​ത്തി​​​​യ ജീ​​​​വ​​​​ന​​​​ക​​​​ല​​​​യു​​​​ടെ ആ​​​​ചാ​​​​ര്യ​​​​ൻ ശ്രീ ​​​​ശ്രീ ര​​​​വി​​​​ശ​​​​ങ്ക​​​​ർ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​നാ​​​​ഥു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. സ​​​​ന്യാ​​​​സി​​​​മാ​​​​രു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ അ​​​​ഘാ​​​​ഡ​​ പ​​​​രി​​​​ഷ​​​​ത് അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ര​​​​വി​​​​ശ​​​​ങ്ക​​​​ർ ക​​​​ണ്ടു. രാ​​​​മ​​​​ജ​​​​ന്മ​​​​ഭൂ​​​​മി പ്ര​​​​ശ്ന​​​​ത്തി​​​​ൽ മ​​​​ധ്യ​​​​സ്ഥ​​​​നാ​​​​കാ​​​​മെ​​​​ന്ന് ഈ​​​​യാ​​​​ഴ്ച ആ​​​​ദ്യ​​​​മാ​​​​ണ് ര​​​​വി​​​​ശ​​​​ങ്ക​​​​ർ പ​​​​റ​​​​ഞ്ഞ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.