നാവികസേന ടാൻസാനിയയിലേക്ക് നിരീക്ഷണക്കപ്പൽ അയച്ചു
Thursday, November 16, 2017 1:42 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സു​​​​ദ്ര​​​​ത്തി​​​​ലെ സാ​​​​ന്നി​​​​ധ്യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ നാ​​​​വി​​​​ക​​​​സേ​​​​ന ടാ​​​​ൻ​​​​സാ​​​​നി​​​​യ​​​​യി​​​​ലേ​​​​ക്ക് നി​​​​രീ​​​​ക്ഷ​​​​ണ​​​​ക്ക​​​​പ്പ​​​​ൽ അ​​​​യ​​ച്ചു. ഐ​​​​എ​​​​ൻ​​​​എ​​​​സ് സ​​​​ർ​​​​വേ​​​​ക്‌​​​​ഷ​​​​ക് ടാ​​​​ൻ​​​​സാ​​​​നി​​​​യ​​​​യി​​​​ലെ വാ​​​​ണി​​​​ജ്യ​​​​തു​​​​റ​​​​മു​​​​ഖ​​​​മാ​​​​യ ദാ​​​​റു​​​​സ​​​​ലാ​​​​മി​​​​ൽ എ​​​​ത്തി​​​​യ​​​​താ​​​​യി നാ​​​​വി​​​​ക​​​​സേ​​​​നാ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ത്തെ പ​​​​ര്യ​​​​ട​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ഡി​​​​സം​​​​ബ​​​​റി​​​​ൽ മൗ​​​​റീ​​​​ഷ്യ​​​​സി​​​​ൽ എ​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.