മതേതര കക്ഷികളുമായി സഖ്യമാകാം: ബിഎസ്പി
മതേതര കക്ഷികളുമായി സഖ്യമാകാം: ബിഎസ്പി
Thursday, November 16, 2017 1:42 PM IST
ല​​​​​ക്നോ: വ​​​​​ർ​​​​​ഗീ​​​​​യ​​​​​ശ​​​​​ക്തി​​​​​ക​​​​​ളെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ലോ​​​​​ക്സ​​​​​ഭാ, നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ മ​​​​​തേ​​​​​ത​​​​​ര ക​​​​​ക്ഷി​​​​​ക​​​​​ളു​​​​​മാ​​​​​യി യോ​​​​​ജി​​​​​ച്ചു ​​പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ൻ സ​​​​​ന്ന​​​​​ദ്ധ​​​​​മാ​​​​​ണെ​​​​​ന്നു ബി​​​​​എ​​​​​സ്പി നേ​​​​​താ​​​​​വ് മാ​​​​​യാ​​​​​വ​​​​​തി.

സീ​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ മാ​​​​​ന്യ​​​​​മാ​​​​​യ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന ല​​​​​ഭി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന നി​​​​​ർ​​​​​ബ​​​​​ന്ധം മാ​​​​​ത്ര​​​​​മാ​​​​​ണു​​​​​ള്ള​​​​​തെ​​​​​ന്നും അ​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ഗു​​​​​ജ​​​​​റാ​​​​​ത്ത്, ഹി​​​​​മാ​​​​​ച​​​​​ൽ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​ട്ടു മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വ് സ​​​​​തീ​​​​​ഷ് മി​​​​​ശ്ര എ​​​​​ഐ​​​​​സി​​​​​സി അം​​​​​ഗം അ​​​​​ഹ​​​​​മ്മ​​​​​ദ് പ​​​​​ട്ടേ​​​​​ലു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും ആ​​​​​ശാ​​​​​വ​​​​​ഹ​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. മ​​​​​തി​​​​​യാ​​​​​യ പ്രാ​​​​​തി​​​​​നി​​​​​ത്യം ല​​​​​ഭി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ മ​​​​​തേ​​​​​ത​​​​​ര പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളു​​​​​മാ​​​​​യി കൂ​​​​​ട്ടു​​​​​കൂ​​​​​ടാ​​​​​ൻ സ​​​​​ന്ന​​​​​ദ്ധ​​​​​മാ​​​​​ണെ​​​​​ന്ന് ബി​​​​​എ​​​​​സ്പി പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ലും പ​​​​​റ​​​​​യു​​​ന്നു.


ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന ത​​​​​ദ്ദേ​​​​​ശ​​​​​സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ത​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​യി മാ​​​​​യാ​​​​​വ​​​​​തി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ആ​​​​​ന ചി​​​​​ഹ്ന​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യി ബി​​​​​എ​​​​​സ്പി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.