പ​ദ്മാ​വ​തി​: യു​പി​യി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെന്നു യോ​ഗി ആ​ദി​ത്യ​നാ​ഥ്
പ​ദ്മാ​വ​തി​: യു​പി​യി​ൽ  ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ  ഉ​ണ്ടാ​ക്കു​മെന്നു യോ​ഗി ആ​ദി​ത്യ​നാ​ഥ്
Thursday, November 16, 2017 1:42 PM IST
ല​​ക്നോ: സ​​ഞ്ജ​​യ് ലീ​​ല ബ​​ൻ​​സാ​​ലി ചി​​ത്രം പ​​ദ്മാ​​വ​​തി​​യു​​ടെ റി​​ലീ​​സ് യു​​പി​​യി​​ൽ ക്ര​​മ​​സ​​മാ​​ധാ​​ന പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്. ഇ​​ക്കാ​​ര്യം ചൂ​​ണ്ടി​​ക്കാ​​ട്ടി യു​പി ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നു ക​​ത്ത​​യ​​ച്ചു. ഡി​​സം​​ബ​​ർ ഒ​​ന്നി​​നാ​​ണ് ചി​​ത്ര​​ത്തി​​ന്‍റെ റി​​ലീ​​സ് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


ചി​​ത്ര​​ത്തി​​നു പ്ര​​വേ​​ശ​​നാ​​നു​​മ​​തി ന​​ൽ​​കു​​ന്ന​​തി​​നു മു​​ൻ​​പ് അ​​തി​​ലെ ച​​രി​​ത്ര​​പ​​ര​​മാ​​യ വ​​സ്തു​​ത​​ക​​ൾ വ​​ള​​ച്ചൊ​​ടി​​ച്ചി​​ട്ടു​​ണ്ടോ എ​​ന്നു​​കൂ​​ടി പ​​രി​​ശോ​​ധി​​ക്ക​​ണം.

ചി​​ത്ര​​ത്തി​​നെ​​തി​​രെ രാ​​ജ്യ​​ത്ത് ഉ​​യ​​രു​​ന്ന പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ​​കൂ​​ടി സ​​ർ​​ക്കാ​​ർ പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നും ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി അ​​യ​​ച്ച ക​​ത്തി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.