ഗുർമീതിനെതിരേ മൊഴി നല്കാൻ ഭീഷണിയെന്ന്
ഗുർമീതിനെതിരേ  മൊഴി നല്കാൻ  ഭീഷണിയെന്ന്
Friday, November 17, 2017 1:28 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സി​​​ൽ 20 വ​​​ർ​​​ഷം ജ​​​യി​​​ൽ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട ദേ​​​ര സ​​​ച്ച സൗ​​​ദ ത​​​ല​​​വ​​​ൻ ഗു​​​ർ​​​മീ​​​തി റാം ​​​റ​​​ഹീ​​​മി​​​നെ​​​തി​​​രേ മൊ​​​ഴി ന​​​ല്കാ​​​ൻ ഗു​​​ർ​​​മീ​​​തി​​​ന്‍റെ കാ​​​ർ ഡ്രൈ​​​വ​​​ർ ഖ​​​ട്ടാ സിം​​​ഗ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു യു​​​വ​​​തി. ഖ​​​ട്ടാ സിം​​​ഗി​​​ന്‍റെ ബ​​​ന്ധു​​​സു​​​മീ​​​ന്ദ​​​ർ സിം​​​ഗാ​​​ണ് ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി എ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.