നിതീഷ് കുമാറിന്‍റെ ജെഡിയുവിന് അംഗീകാരം
നിതീഷ് കുമാറിന്‍റെ ജെഡിയുവിന് അംഗീകാരം
Friday, November 17, 2017 2:37 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ര​ത് യാ​ദ​വ് പ​ക്ഷം ഉ​യ​ർ​ത്തി​യ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഐ​ക്യ ജ​ന​താ​ദ​ൾ (ജെ​ഡി​യു) വി​ഭാ​ഗ​ത്തി​നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​രം. അ വർക്ക് പാ​ർ​ട്ടി ചി​ഹ്ന​മാ​യ അ​ന്പ് ഉ​പ​യോ​ഗി​ക്കാ​ം. നി​യ​മ​സ​ഭാം​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ലും നി​തീ​ഷ് കു​മാ​റി​നൊ​പ്പ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. എ​ൻ​ഡി​എയി​ൽചേ​രാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ഐ​ക്യ ജ​ന​താ​ദ​ൾ പി​ള​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.