കാഷ്മീരിൽ സബ് ഇൻസ്പെക്ടറെ ഭീകരർ വധിച്ചു
കാഷ്മീരിൽ സബ് ഇൻസ്പെക്ടറെ ഭീകരർ വധിച്ചു
Friday, November 17, 2017 2:37 PM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ഭീ​​​ക​​​ര​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റ് പോ​​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ശ്രീ​​​ന​​​ഗ​​​റി​​​ലെ സ​​​ക്കൂ​​​റ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഇ​​​മ്രാ​​​ൻ താ​​​ക് ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഒ​​​രു സ്പെ​​​ഷ​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഭീ​​​ക​​​ര​​​രി​​​ൽ ഒ​​​രാ​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.