പത്രാധിപ സമിതിയുടെ പവിത്രത കാക്കണമെന്ന് ശശികുമാർ
പത്രാധിപ സമിതിയുടെ പവിത്രത  കാക്കണമെന്ന് ശശികുമാർ
Saturday, November 18, 2017 2:57 PM IST
ന്യൂ​ഡ​ൽ​ഹി: പ​ത്രാ​ധി​പ സ​മി​തി​യു​ടെ പ​വി​ത്ര​ത കാ​ക്കേ​ണ്ട​ത് പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​ന്ത​സ് കാ​ക്കാ​ൻ ആ​വ​ശ്യ​മാ​ണെ​ന്നു പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ശ​ശി​കു​മാ​ർ.

പ​ല പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ഡി​റ്റോ​റി​യ​ൽ വി​ഭാ​ഗ​വും പ​ര​സ്യ​വി​ഭാ​ഗ​വും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന മ​റ നീ​ങ്ങി​യെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഡ​ൽ​ഹി​യി​ലെ കേ​ര​ള പ്ര​സ് ക്ല​ബി​ന്‍റെ ലോ​ഗോ ശ​ശി​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഡ​ൽ​ഹി​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഡ​ൽ​ഹി സ്കെ​ച്ച​സി​ന്‍റെ പു​തി​യ ല​ക്കം ശ​ശി​കു​മാ​ർ പ​രി​ച​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.