രാജസ്ഥാനിലും ഉത്തരാഖണ്ഡിലും ഭൂചലനം: ആളപായമില്ല
Saturday, November 18, 2017 3:48 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലും ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡി​​​​​ലും ഇ​​​​​ന്ന​​​​​ലെ നേ​​​​​രി​​​​​യ​​​​​ ഭൂ​​​​​ച​​​​​ല​​​​​നം അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ടു. രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ൽ റി​​​​​ക്ട​​​​​ർ സ്കെ​​​​​യി​​​​​ലി​​​​​ൽ 4.2 ഉം ​​​​​ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡി​​​​​ൽ 3.3 ഉം ​​​​​ആ​​​​​ണു പ്ര​​​​​ക​​​​​ന്പ​​​​​നം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്.

ആ​​​​​ദ്യ ഭൂ​​​​​ച​​​​​ല​​​​​നം രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ ജോ​​​​​ധ്പു​​​​​രി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 3.21നും ​​​​​ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ഭൂ​​​​​ച​​​​​ല​​​​​നം ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡി​​​​​ലെ പി​​​​​ത്തോ​​​​​ർ​​​​​ഗ​​​​​ഡി​​​​​ൽ 6.32നു​​​​​മാ​​​​​ണ് ഉ​​​​​ണ്ടാ​​​​​യ​​​​​ത്.


ആ​​​​​ള​​​​​പാ​​​​​യ​​​​​മോ നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​ങ്ങ​​​​​ളോ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തി​​​ട്ടി​​​ല്ല. അ​​​രു​​​ണാ​​​ച​​​ലി​​​ലും ചൈ​​​ന​​​യി​​​ലെ തി​​​ബ​​​റ്റ് അ​​​തി​​​ർ​​​ത്തി​​​യി​​​ലും ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 6.9 തീ​​​വ്ര​​​ത​​​യു​​​ള്ള ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ അ​​​റി​​​വാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.