ദീപിക പദുക്കോണിനെ ജീവനോടെ കത്തിച്ചാൽ ഒരു കോടി രൂപ പാരിതോഷികം
ദീപിക പദുക്കോണിനെ ജീവനോടെ കത്തിച്ചാൽ  ഒരു കോടി രൂപ പാരിതോഷികം
Sunday, November 19, 2017 10:48 AM IST
ബ​​​​റേ​​​​ലി(​​​​യു​​​​പി): സ​​​​ഞ്ജ​​​​യ് ലീ​​​​ല ബെ​​​​ൻ​​​​സാ​​​​ലി​​​​യു​​​​ടെ പു​​​​തി​​​​യ ചി​​​​ത്രം പ​​​​ദ്മാ​​​​വ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വാ​​​​ദം ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യി​​​​ൽ ക​​​​ത്തു​​​​ന്നു. ചി​​​​ത്ര​​​​ത്തി​​​​ലെ നാ​​​​യി​​​​ക ദീ​​​​പി​​​​ക പ​​​​ദു​​​​ക്കോ​​​​ണി​​​​നെ ജീ​​​​വ​​​​നോ​​​​ടെ ക​​​​ത്തി​​​​ച്ചാ​​​​ൽ ഒ​​​​രു കോ​​​​ടി രൂ​​​​പ പാ​​​​രി​​​​തോ​​​​ഷി​​​​കം ന​​​​ല്കു​​​​മെ​​​​ന്ന് അ​​​​ഖി​​​​ല ഭാ​​​​ര​​​​തീ​​​​യ ക്ഷ​​​​ത്രി​​യ മ​​​​ഹാ​​​​സ​​​​ഭ (എ​​​​ബി​​​​കെ​​​​എം). ദീ​​​​പി​​​​ക പ​​​​ദു​​​​ക്കോ​​​​ണി​​​​ന്‍റെ​​​​യും സ​​​​ഞ്ജ​​​​യ് ലീ​​​​ല ബെ​​​​ൻ​​​​സാ​​​​ലി​​​​യു​​​​ടെ​​​​യും ചി​​​​ത്ര​​​​ങ്ങ​​​​ൾ ക​​​​ത്തി​​​​ച്ച് എ​​​​ബി​​​​കെ​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ദാ​​​​മോ​​​​ദ​​​​ർ സ്വ​​​​രൂ​​​​പ് പാ​​​​ർ​​​​ക്കി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി. ക​​​​ള​​​​ക്‌​​ട​​റേ​​റ്റി​​​​ലേ​​​​ക്ക് മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ചി​​​​ത്രം നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് നി​​വേ​​ദ​​നം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.


റാ​​​​ണി പ​​​​ദ്മാ​​​​വ​​​​തി അ​​​​ഗ്നി​​​​ഹോ​​​​മം ന​​​​ട​​​​ത്തി​​​​യ​​​​ത് ദീ​​​​പി​​​​ക പ​​​​ദു​​​​ക്കോ​​​​ണും അ​​​​നു​​​​ഭ​​​​വി​​​​ച്ച​​​​റി​​​​യ​​​​ണം. ദീ​​​​പി​​​​ക​​​​യെ ആ​​​​രെ​​​​ങ്കി​​​​ലും ജീ​​​​വ​​​​നോ​​​​ടെ ക​​​​ത്തി​​​​ച്ചാ​​​​ൽ ഒ​​​​രു കോ​​​​ടി രൂ​​​​പ ന​​​​ല്കും- എ​​​​ബി​​​​കെ​​​​എം യു​​​​വ​​​​ജ​​​​ന​​​​നേ​​​​താ​​​​വ് ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ സിം​​​​ഗ് പ​​​​റ​​​​ഞ്ഞു. ചി​​​​ത്രം റി​​​​ലീ​​​​സ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു മു​​​​ന്പു എ​​​​ബി​​​​കെ​​​​എം ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളെ കാ​​​​ണി​​​​ക്ക​​ണ​​മെ​​​​ന്നും സിം​​ഗ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.