ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
Sunday, November 19, 2017 10:48 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ൻ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ന​​​ട​​​ത്തി​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. സു​​​ക്മ ജി​​​ല്ല​​​യിൽ ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് 5.30നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​യാ​​​യ ഹെ​​​ഡ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ കെ. ​​​വെ​​​ങ്ക​​​ണ്ണ ആ​​​ണു മാ​​​വോ​​​യി​​​സ്റ്റ് സ്വാ​​​ധീ​​​ന​​​മേ​​​ഖ​​​ല​​​യാ​​​യ ചി​​​ന്താ​​​ഗു​​​ഫ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ​​​രി​​​ക്കേ​​​റ്റ വെ​​​ങ്ക​​​ണ്ണ​​​യെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ റാ​​​യ്പു​​​രി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.