"പദ്മാവതി'യുടെ റിലീസിംഗ് മാറ്റി
 പദ്മാവതി യുടെ റിലീസിംഗ് മാറ്റി
Sunday, November 19, 2017 11:07 AM IST
മും​​​ബൈ: ബോ​​​ളി​​​വു​​​ഡ് ച​​​ല​​​ച്ചി​​​ത്രം പ​​​ദ്മാ​​​വ​​​തി ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​നു റി​​​ലീ​​​സ് ചെ​​​യ്യി​​​ല്ലെ​​​ന്ന് അ​​​ണി​​​യ​​​റ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​റി​​​യി​​​ച്ചു. ച​​​ല​​​ച്ചി​​​ത്ര​​​ത്തി​​​ന്‍റെ ക​​​ഥ ച​​​രി​​​ത്ര​​​ത്തെ വ​​​ള​​​ച്ചൊ​​​ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് വി​​​വാ​​​ദം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. സെ​​​ൻ​​​സ​​​ർ ​​​ബോ​​​ർ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്കി​​​യി​​​ട്ടി​​​ല്ല. അ​​​പേ​​​ക്ഷ അ​​​പൂ​​​ർ​​​ണ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ല്കാ​​​തി​​​രി​​​ക്കു​​​ന്ന​​​ത്.


മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​യി ചി​​​ത്രം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച​​​തി​​​നെ സെ​​​ൻ​​​സ​​​ർ​​​ ബോ​​​ർ​​​ഡ് അ​​​ധ്യ​​​ക്ഷ​​​ൻ പ്ര​​​സൂ​​​ൺ ജോ​​​ഷി വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വൈ​​​കാ​​​തെ ല​​​ഭി​​​ക്കു​​​മെ​​​ന്ന് പ്ര​​​ത്യാ​​​ശി​​​ക്കു​​​ന്ന​​​താ​​​യി അ​​​ണി​​​യ​​​റ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു. സ​​​ഞ്ജ​​​യ് ലീ​​​ലാ ബ​​​ൻ​​​സാ​​​ലി​​​യാ​​​ണ് സം​​​വി​​​ധാ​​​യ​​​ക​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.