നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി
Monday, November 20, 2017 11:16 AM IST
ന്യൂ​ഡ​ൽ​ഹി: പി​നാ​കി മി​ശ്ര അ​ധ്യ​ക്ഷ​നാ​യു​ള്ള പാ​ർ​ല​മെ​ന്‍റ് ന​ഗ​ര​വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ഉ​ദ​യ​പുർ, മും​ബൈ, ഗോ​വ, എ​ന്നിവിടങ്ങൾ സ​ന്ദ​ർ​ശി​ച്ച് മ​ഴ​വെ​ള്ള സം​ഭ​ര​ണം, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് കേ​ന്ദ്ര സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളു​മാ​യി ഡി​സം​ബ​ർ അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ ച​ർ​ച്ച ന​ട​ത്തും. ഈ ​മു​പ്പ​തം​ഗ പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും പ്ര​ഫ. കെ.​വി. തോ​മ​സ് മാ​ത്ര​മാ​ണ് അം​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.