ഗു​​​ജ​​​റാ​​​ത്ത് തെരണഞ്ഞെടുപ്പ്: മൂന്നാം സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തിറക്കി
ഗു​​​ജ​​​റാ​​​ത്ത് തെരണഞ്ഞെടുപ്പ്: മൂന്നാം സ്ഥാനാർഥിപ്പട്ടിക  ബിജെപി പുറത്തിറക്കി
Monday, November 20, 2017 11:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ജ​​​റാ​​​ത്തി​​​ൽ ബി​​​ജെ​​​പി മൂ​​​ന്നാം സ്ഥാ​​​നാ​​​ർ​​​ഥി​​​പ്പ​​​ട്ടി​​​ക പു​​​റ​​​ത്തി​​​റ​​​ക്കി. മു​​​ൻ മ​​​ന്ത്രി സൗ​​​ര​​​ഭ് പ​​​ട്ടേ​​​ൽ, ബി​​​ജെ​​​പി മു​​​ൻ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ആ​​​ർ.​​​സി. ഫ​​​ൽ​​​ഡു എ​​​ന്നി​​​വ​​​ര​​​ട​​​ക്കം 28 പേ​​​രു​​​ടെ പ​​​ട്ടി​​​ക​​​യാ​​​ണ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ഇ​​​തോ​​​ടെ 134 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ബി​​​ജെ​​​പി പ്ര​​​ഖ്യാ​​​പി​​​ച്ചു.

വി​​​ജ​​​യ് രൂ​​​പാ​​​നി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി സ്ഥാ​​​ന​​​മേ​​​റ്റ​​​പ്പോ​​​ൾ സൗ​​​ര​​​ഭ് പ​​​ട്ടേ​​​ലി​​​നെ മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. ബോ​​​ദാ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണു സൗ​​​ര​​​ഭ് മ​​​ത്സ​​​രി​​​ക്കു​​​ക. ആ​​​ർ.​​​സി. ഫ​​​ൽ​​​ഡു ജാം​​​ന​​​ഗ​​​ർ സൗ​​​ത്തി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടും.


ഈ ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യാ​​​യ മു​​​ൻ മ​​​ന്ത്രി വ​​​സു​​​ബെ​​​ൻ ത്രി​​​വേ​​​ദി​​​യെ ഒ​​​ഴി​​​വാ​​​ക്കി. മ​​​ന്ത്രി നാ​​​നു വ​​​നാ​​​നി​​​ക്കും ബി​​​ജെ​​​പി സീ​​​റ്റ് നി​​​ഷേ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.