ഫോൺ ചോർത്തൽ: കേന്ദ്രത്തിനും ബംഗാൾ സർക്കാരിനും നോട്ടീസ്
Monday, November 20, 2017 11:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് ത​​​ന്‍റെ ഫോ​​​ൺ ചോ​​​ർ​​​ത്തു​​​ന്നു​​​വെ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വ് മു​​​കു​​​ൾ റോ​​​യി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യം അ​​​റി​​​യി​​​ക്കാ​​​ൻ കേ​​​ന്ദ്രത്തിനും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നും ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി നോ​​​ട്ടീ​​​സ്.

മു​​​കു​​​ൾ റോ​​​യിയുടെ ഹ​​​ർ​​​ജി​​​യി​​​ൽ ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​ക​​​ളാ​​​യ എം​​​ടി​​​എ​​​ൻ​​​എ​​​ൽ, വോ​​​ഡഫോ​​​ൺ എ​​​ന്നി​​​വ​​​യോ​​​ട് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും ജ​​​സ്റ്റീ​​​സ് വി​​​ഭു ബ​​​ഖ്റു നി​​​ർ​​​ദേ​​​ശി​​​ച്ചു. ചോ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ സീ​​​ൽ​​​ചെ​​​യ്ത ക​​​വ​​​റി​​​ൽ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ കാ​​​ര​​​ണ​​​സ​​​ഹി​​​തം ബോ​​​ധി​​​പ്പി​​​ക്ക​​​ണം. കേ​​​സ് ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​നു പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.