ഡെ​ങ്കി​പ്പ​നി, വൈ​റ​ൽ​പ​നി ബാ​ധി​ച്ച് മൂ​ന്നു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു
Tuesday, November 21, 2017 12:46 PM IST
കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി, വൈ​റ​ൽ​പ​നി ബാ​ധി​ച്ച് മൂ​ന്നു​പേ​ർ മരിച്ചു. ആ​സാം സ്വ​ദേ​ശി അ​ലി അ​ക്ബ​ർ (20), ഈ​റോ​ഡ് പെ​രു​ന്തു​റൈ സു​കു​മാ​ർ മ​ക​ൻ ഗോ​പീ​കൃ​ഷ്ണ​ൻ (24) എ​ന്നി​വ​രാ​ണ് വൈ​റ​ൽ​പ​നി ബാ​ധി​ച്ച് മ​രി​ച്ച​ത്.

തി​രു​പ്പൂ​ർ സ്വ​ദേ​ശി ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ൻ ഉ​മ​ർ​സി​ദ്ധി​ഖ് (എ​ട്ടു​വ​യ​സ്) ആ​ണ് ഡെ​ങ്കി​പ്പ​നി​യെ തു​ട​ർ​ന്നു മ​ര​ണ​മ​ട​ഞ്ഞ​ത്. ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​ലി അ​ക്ബ​ർ മ​രി​ച്ച​ത്.


ഗോ​പീ​കൃ​ഷ്ണ​ൻ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ​യാ​യി​രു​ന്നു മ​രി​ച്ച​ത്. ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് ഉ​മ​ർ​സി​ദ്ധി​ഖി​നെ തി​രു​പ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും പ​രി​ശോ​ധ​ന​യി​ൽ ഡെ​ങ്കി​പ്പ​നി​യെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.