വില കുറച്ചിട്ടുണ്ടെന്നു കന്പനികൾ
Tuesday, November 21, 2017 2:54 PM IST
ന്യൂ​ഡ​ൽ​ഹി: നി​കു​തി കു​റ​ഞ്ഞ പ​ല ഇ​ന​ങ്ങ​ൾ​ക്കും വി​ല കു​റ​ച്ച​താ​യി ക​ന്പ​നി​ക​ൾ. ഫാ​ക്‌​ട​റി​യി​ൽ​നി​ന്ന് ഇ​പ്പോ​ൾ ഇ​റ​ങ്ങു​ന്ന ഇ​ന​ങ്ങ​ൾ​ക്കു കു​റ​ഞ്ഞ വി​ല​യു​ടെ എം​ആ​ർ​പി (പ​ര​മാ​വ​ധി ചി​ല്ല​റ വി​ല) രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തേ​പോ​യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​റ​ച്ചു വി​ൽ​ക്കേ​ണ്ട​ത് വി​ല്പ​ന​ക്കാ​രാ​ണെ​ന്നു ക​ന്പ​നി​ക​ൾ പ​റ​യു​ന്നു.

ജി​എ​സ്ടി 28 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 18 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ്ത്തി​യ ഇ​ന​ങ്ങ​ൾ​ക്കെ​ല്ലാം വി​ല കു​റ​യു​മെ​ന്നു ക​ന്പ​നി​ക​ൾ പ​റ​യു​ന്നു. പ​ക്ഷേ, പു​തി​യ സ്റ്റോ​ക്കി​ലേ കു​റ​ഞ്ഞ വി​ല അ​റി​യൂ.
ബ്രൂ ​ഗോ​ൾ​ഡ് കോ​ഫി പാ​യ്ക്ക​റ്റി​ന് 145 രൂ​പ​യി​ൽ​നി​ന്ന് 111 രൂ​പ​യാ​ക്കി​യെ​ന്ന് എ​ച്ച്‌​യു​എ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. ഷാം​പൂ, ചാ​ർ​മസം​ര​ക്ഷ​ണ ഉ​ല്​പ​ന്ന​ങ്ങ​ൾ, ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കു വി​ല ഒ​ന്പ​തു ശ​ത​മാ​നം കു​റ​ച്ചെ​ന്നു ഡാ​ബ​ർ അ​റി​യി​ച്ചു.


നി​കു​തി​യി​ള​വ് വി​ല​യി​ൽ കാ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഗ​വ​ൺ​മെ​ന്‍റ് ക​ത്ത​യ​ച്ച​തി​നെത്തുട​ർ​ന്നാ​ണ് ഈ ​വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ.

ജി​എ​സ്ടി​യി​ലെ വി​വി​ധ റി​ട്ടേ​ൺ ഫോ​മു​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു പ​ത്തം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. ക​ഴി​ഞ്ഞ ജി​എ​സ്ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണി​ത്.
ജൂ​ലൈ​യി​ൽ 55.87 ല​ക്ഷ​വും ഓ​ഗ​സ്റ്റി​ൽ 51.37 ല​ക്ഷ​വും ജി​എ​സ്ടി​ആ​ർ 3ബി ​റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്തു. സെ​പ്റ്റം​ബ​റി​ലെ വ്യാ​പാ​ര​ത്തി​ന്‍റെ ഇ​തു​വ​രെ ഫ​യ​ൽ ചെ​യ്ത​തു 43.67 ല​ക്ഷം റി​ട്ടേ​ണു​ക​ളാ​ണ്. അ​വ​സാ​ന തീ​യ​തി ക​ഴി​ഞ്ഞും കു​റേ ല​ക്ഷം റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യ​പ്പെ​ടാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.