മുത്തലാക്ക്: പുതിയ നിയമം കൊണ്ടുവരും
മുത്തലാക്ക്: പുതിയ നിയമം കൊണ്ടുവരും
Tuesday, November 21, 2017 2:54 PM IST
ന്യൂ​ഡ​ൽ​ഹി: മു​സ്‌ലിം സ​മു​ദാ​യ​ത്തി​ൽ വി​വാ​ഹമോ​ച​ന​ത്തി​നു മു​ത്ത​ലാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തു ത​ട​യാൻ കേ​ന്ദ്രസ​ർ​ക്കാ​ർ നി​യ​മം കൊ​ണ്ടു​വ​രു​ന്നു. ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണു നീ​ക്കം. നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ക​ര​ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്രസ​ർ​ക്കാ​ർ മ​ന്ത്രി​ത​ല സ​മി​തി​ക്കു രൂ​പം ന​ൽ​കി.

മു​ത്ത​ലാ​ക്കി​നു സു​പ്രീം കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം നി​യ​മവി​ധേ​യ​മാ​ക്കു​ന്ന​തി​നാ​ണു സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം മു​സ്‌ലിം സ്ത്രീ​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ​യും ലിം​ഗ​സ​മ​ത്വ​ത്തെ​യും ലം​ഘി​ക്കു​ന്ന​താ​ണെ​ന്നും നി​യ​മവി​രു​ദ്ധ​മാ​ണെ​ന്നും ക​ണ്ടെത്തി​യാ​ണ് മു​ത്ത​ലാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് സു​പ്രീംകോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് നി​രോ​ധി​ച്ച​ത്. എ​ന്നാ​ൽ, മു​ത്ത​ലാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മന​ട​പ​ടി എ​ന്തെ​ന്ന കാ​ര്യ​ത്തി​ൽ അ​വ്യ​ക്ത​ത ഉ​ട​ലെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ നി​യ​മ ഭേ​ദ​ഗ​തിക്കു ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.